Administrator
Administrator
ചെന്നിത്തലയ്ക്ക് മങ്ങിയ വിജയം
Administrator
Friday 13th May 2011 2:05pm

ramesh-chennithalഹരിപ്പാട്: കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയ്ക്ക് മങ്ങിയ വിജയം. 5520 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ചെന്നിത്തല ജയിച്ചത്.

67,378 വോട്ടുകള്‍ രമേശ് ചെന്നിത്തല നേടിയപ്പോള്‍ 61,858 വോട്ടുകള്‍ നേടാനേ സി.പി.ഐ സ്ഥാനാര്‍ത്ഥി ജി ഹരിപ്രസാദിന് സാധിച്ചുള്ളൂ.

തുടക്കം മുതലേ വളരെ കുറഞ്ഞ ലീഡ് മാത്രമാണ് ചെന്നിത്തലയ്ക്കുണ്ടായിരുന്നത്.

Advertisement