ന്യൂദല്‍ഹി: കെ മുരളീധരനെ തിരിച്ചെടുക്കണമെന്ന കെ കരുണാകരന്റെ ആവശ്യം അടുത്ത കെ പി സി സി നിര്‍വാഹകസമതി യോഗം ചര്‍ച്ച ചെയ്യുമെന്ന് കെ പി സി സി പ്രസിഡണ്ട് രമേശ് ചെന്നിത്തല. കെ മുരളീധരന്റെ മടങ്ങിവരവ് സംബന്ധിച്ച് സോണിയാ ഗാന്ധിയുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്ന് ചെന്നിത്തല പറഞ്ഞു.

പതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി്‌ക്കൊപ്പം കോണ്‍ഗ്രസ് അദ്ധ്യക്ഷയുമായി കൂടിക്കാഴ്ച നടത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.