Categories

Headlines

സി പി ഐ എമ്മിനുള്ളില്‍ അഗ്നി പര്‍വ്വതം പുകയുന്നു: ചെന്നിത്തല

ramesh_chennithalaതിരുവനന്തപുരം: ദൈവവിശ്വാസികളെ മുഴുവന്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനാണ് സി പി ഐ എം ശ്രമിക്കുന്നതെന്ന് കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല. പാര്‍ട്ടിയില്‍ പുകയുന്ന അഗ്നി പര്‍വ്വതത്തിന്റെ ഉദാഹരണമാണ് കെ എസ് മനോജിന്റെ രാജി.

ദൈവവിശ്വാസികളെയും മതന്യൂനപക്ഷങ്ങളെയും പാര്‍ട്ടിയില്‍ നിന്ന് പുകച്ച് പുറത്താക്കാനാണ് സി പി ഐ എം ശ്രമിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

‘അടുത്തത് ഇതിലും ചെറിയൊരു പെട്ടിയില്‍ നിന്റെ നാവായിരിക്കും’; സുഹൃത്തിനെ പീഡിപ്പിച്ച നിര്‍മ്മാതാവിന് പശുവിന്റെ നാവ് അറുത്തെടുത്ത് മിഠായിപ്പെട്ടിയില്‍ സമ്മാനായി അയച്ചു കൊടുത്ത ഫിഷര്‍

ലോസ് ആഞ്ചല്‍സ്: ഹോളിവുഡിനെ പിടിച്ചു കുലുക്കിയിരിക്കുകയാണ് ഹാര്‍വി വെയ്ന്‍സ്റ്റീന്‍ സംഭവം. ഹാര്‍വിയ്‌ക്കെതിരെ ലൈംഗിക പീഡനം ആരോപിച്ചും വെളിപ്പെടുത്തലുകളുമായും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. അതോടൊപ്പം തന്നെ സോഷ്യല്‍ മീഡിയയില്‍ മീ റ്റൂ ക്യാമ്പയിനും ശക്തമായിരിക്കുകയാണ്. അതിന്റെ അലയൊലികള്‍ കേരളത്തിലും മലയാള സിനിമാ താരങ്ങള്‍ക്കിടയിലും വരെയെത്തി നില്‍ക്