കോഴിക്കോട്: യു ഡി എഫ് വന്നാല്‍ രണ്ട് സ്മാര്‍ട് സിറ്റി ആരംഭിക്കുമെന്ന് കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല. ഈ സര്‍ക്കാരിന്റെ കാലത്ത് സ്മാര്‍ട് സിറ്റി യാഥാര്‍ഥ്യമാകില്ലെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു.

സര്‍ക്കാരിനു സ്മാര്‍ട് സിറ്റിയുടെ കാര്യത്തില്‍ ഇച്ഛാശക്തിയില്ലെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. ടീ കോമിന്റെ യോഗ്യത നാലു വര്‍ഷത്തിന് ശേഷമാണോ അന്വേഷിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.