Categories

ലിഫ്റ്റ് തകര്‍ന്ന് ചെന്നൈയില്‍ രണ്ട് മലയാളികള്‍ മരിച്ചു

ചെന്നൈ: കെട്ടിടം പൊളിച്ചുമാറ്റുന്നതിനിടെ ലിഫ്റ്റ് തകര്‍ന്ന് രണ്ട് മലയാളികള്‍ മരിച്ചു. ചെന്നൈയിലെ പഴയ എം.എല്‍.എ ഹോസ്റ്റല്‍ പൊളിച്ചുമാറ്റുന്നതിനിടേയാണ് അപകടം ഉണ്ടായത്. കോട്ടയം അതിരമ്പുഴ സ്വദേശി ജോജി (21) ഇടുക്കി കട്ടപ്പന സ്വദേശി ടോം(22) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് ഒരുമണിയോടെയാണ് സംഭവം.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.