അങ്കമാലി: ചെമണ്ണൂര്‍ ഇന്റര്‍ നാഷണല്‍ ജ്വല്ലേഴ്‌സിന്റെ അങ്കമാലി ഷോറൂമില്‍ ഏപ്രില്‍ 20 മുതല്‍ മെയ് 20 വരെ നടക്കുന്ന ‘വജ്ര ഡയമണ്ട് എക്‌സിബിഷന്‍ 2017’ന്റെ ഉദ്ഘാടനം കാലടി യൂണിവേഴ്‌സിറ്റി അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ജെന്നി ജോസഫ് നിര്‍വഹിച്ചു.

ചെമണ്ണൂര്‍ ഇന്റര്‍ നാഷണല്‍ ജ്വല്ലേഴ്‌സ് സീനിയര്‍ മാനേജര്‍ ജോപോള്‍, ഷോറും മാനേജര്‍ ബിജു എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.