കണ്ണൂര്‍: സെന്‍ട്രല്‍ ജയില്‍ അന്തേവാസികള്‍ ഇപ്പോള്‍ കോഴിക്കറിയും ചപ്പാത്തിയും നിര്‍മാണത്തില്‍ മാത്രമല്ല ചിത്രരചനയിലും പ്രാവിണ്യം നേടിക്കഴിഞ്ഞു. ചെമ്മണ്ണൂര്‍ ലൈഫ് വിഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റാണ് ഇവരുടെ കലാവാസനകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി പിന്തുണയേകുന്നത്.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അന്തേവാസികള്‍ വരച്ച ചിത്രം ജീവകാരുണ്യ പ്രവര്‍ത്തകനും സ്‌പോര്‍ട്‌സ്മാനും പ്രമുഖ വ്യവസായിയുമായ ഡോ. ബോബി ചെമ്മണ്ണൂര്‍ ഉന്മീലനം ചെയ്തു.