ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ മെഗാഫെസ്റ്റിവല്‍ ഓഫറുകളുടെ ഭാഗമായി നടത്തിയ നറുക്കെടുപ്പില്‍ നല്ലളം സ്വദേശിനിയായ രാജി അനില്‍കുമാര്‍ ബമ്പര്‍ സമ്മാനമായ റെനോള്‍ട്ട് ക്വിട്ട് കാറിന് അര്‍ഹയായി. കൂടാതെ മല്ലിക കോഴിക്കോട്, ജിനി ടോമി മണ്ണാര്‍ക്കാട്, ആഷ ജോസഫ് തൃശൂര്‍, സാജിത എടക്കര, കമലമ്മ മഞ്ചേരി, നജീറ കണ്ണൂര്‍, പ്രസന്നന്‍ കൊട്ടാരക്കര, പാര്‍വ്വതി പാലക്കാട്, അസ്മ കോഴിക്കോട്, അരുണ്‍ബാബു കുറ്റ്യാടി, നസീമ തലശേരി, ജിത്തു ഏറ്റുമാനൂര്‍, ഷിഫാനത്ത് ബത്തേരി, മുഹമ്മദ് അന്‍സാര്‍ കോയമ്പത്തൂര്‍, വര്‍ഷിണി പ്രേംനാഥ് ഊട്ടി, സുരേഷ് കൊയിലാണ്ടി, മുഹമ്മദ് ചാവക്കാട്, അനീഷ് കട്ടപ്പന, സുബൈദ കാഞ്ഞിരപ്പള്ളി, ശോഭന തിരൂര്‍, വേണു ഗോപാല്‍ ഒറ്റപ്പാലം, സംഗീത കല്‍പ്പറ്റ, നിഹാല്‍ ചെമ്മാട്, ജീന പി. ജോര്‍ജ്ജ് വടകര, ജോസഫ് സെലസ്റ്റിന്‍ അങ്കമാലി എന്നിവര്‍ ടൂവീലറുകള്‍ക്കും അര്‍ഹരായി.