കോഴിക്കോട്: ചേമഞ്ചേരിയില്‍ ബസും പിക്കപ് വാനും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. പിക്കപ്പ് വാനിലുണ്ടായിരുന്ന രാജേഷ് ആണ് മരിച്ചത്. 15 പേര്‍ക്ക് പരിക്കേറ്റു.

പരിക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമാണ്. ഇന്ന് രാവിലെയായിരുന്നു അപകടം