Categories

ചെല്‍സിക്ക് ജയം, എസി മിലാന്‍-റയല്‍ മല്‍സരം സമനിലയില്‍

സ്വിറ്റ്‌സര്‍ലാന്റ്: ചാമ്പ്യന്‍സ് ലീഗില്‍ നടന്ന മല്‍സരത്തില്‍ എ സി മിലാന്‍ ദുര്‍ബലരായ സ്പാര്‍ട്ടക് മോസ്‌കോയെ 4-1ന് തകര്‍ത്തു. നിക്കൊളാസ് അനല്‍ക്കെ, ദിദിയര്‍ ദ്രോബ്‌ഗെ, ഇവാനോവിക് (രണ്ട്
)എന്നിവരാണ് ചെല്‍സിക്കായി ഗോള്‍ നേടിയത്. 86 ാം മിനുറ്റില്‍ ബെസനോവ് സ്പാര്‍ട്ടക്കിന്റെ ആശ്വാസഗോള്‍ നേടി.

ലീഗിലെ ക്ലാസിക് പോരാട്ടങ്ങളിലൊന്നില്‍ റയല്‍ മാഡ്രിഡ് 2-2 ന് എ സി മിലാനെ തളച്ചു. മിലാനായി ഫിലിപ്പോ ഇന്‍സാഗി രണ്ടുഗോള്‍ നേടി. ഹിഗ്വയ്ന്‍, പെഡ്രോ ലിയോണ്‍ എന്നിവരാണ് മാഡ്രിഡിനായി ഗോള്‍ നേടിയത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.