Categories

കിം­ഗ്‌­സ് ഇ­ലവ­നെ ചാ­ക്കി­ലാ­ക്കാന്‍ ചെല്‍­സി ഉ­ടമ?

മുംബൈ: ഇ­ന്ത്യന്‍ പ്രീ­മി­യര്‍ ലീ­ഗ് ടീം പ­ഞ്ചാബ് കിം­ഗ്‌­സ് ഇ­ലവ­നെ സ്വ­ന്ത­മാ­ക്കാന്‍ ഇം­ഗ്ലീ­ഷ് പ്രീ­മി­യര്‍ ലീ­ഗ് ടീം ചെല്‍­സി­യു­ടെ ഉ­ട­മ ഒ­രു­ങ്ങു­ന്ന­താ­യി സൂച­ന. നാലാം ഐ പി എല്ലി­നു മു­മ്പാ­യി കിം­ഗ്‌സ് ഇ­ല­വന്‍ ടീം വില്‍­പ്പന­ക്ക് ത­യ്യാ­റാ­യി­ട്ടു­ണ്ട്.

ല­ണ്ടന്‍ ആ­സ്ഥാ­ന­മാ­ക്കി പ്ര­വര്‍­ത്തി­ക്കു­ന്ന സ്വ­കാര്യ ഓ­ഹ­രി­സ്ഥാ­പ­നമാ­യ ഐ എസ് ഐ എ­സ് ആ­ണ് കിം­ഗ്‌­സ് ഇ­ല­വ­നാ­യി വ­ല­വി­രി­ച്ചി­ട്ടു­ള്ളത്. ക­മ്പ­നി­യു­ടെ മു­ഖ്യ­ഓ­ഹ­രിയും കൈ­യ്യാ­ളുന്ന­ത് ചെല്‍­സി­യു­ടെ മു­ത­ലാ­ളിയായ റോ­മന്‍ എ­ബ്ര­ഹ­മോ­വി­ച്ച് ആണ്. എ­ന്നാല്‍ കമ്പ­നി ലേ­ല­ത്തില്‍ പ­ങ്കെ­ടുക്കുമോ എ­ന്ന­തി­നെ­ക്കു­റി­ച്ച് ഇ­തു­വ­രെ ഔ­ദ്യോ­ഗി­ക­സ്ഥി­രീ­കര­ണം ഉ­ണ്ടാ­യി­ട്ടില്ല.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.