കോഴിക്കോട് : ചെക്ക്യാട് താണക്കോട്ടൂരില്‍ തയ്യിലില്‍ നിന്ന് 15 സ്റ്റീല്‍ ബോംബ് കണ്ടെടുത്തു. പേരാമ്പ്ര, നാദാപുരം, കുറ്റിയാടി സി.ഐമാരവുടെ നേതൃത്വത്തില്‍ നടന്ന തെരച്ചിലിലാണ് ബോംബുകള്‍ കണ്ടെടുത്തത്. പൊലീസ് റെയ്ഡ് തുടരുകയാണ്.

കഴിഞ്ഞ ദിവസം ഒരു പെണ്‍കുട്ടിയുടെ ഫോട്ടോ മൊബൈലില്‍ എടുത്തതുമായി ബന്ധപ്പെട്ട് ഇവിടെ ഇരുവിഭാഗങ്ങള്‍ ഏറ്റുമുട്ടിയിരുന്നു.

Subscribe Us: