Administrator
Administrator
ഒബാമ നോബല്‍ സമ്മാനത്തിന് അനര്‍ഹന്‍
Administrator
Monday 12th October 2009 11:58am

hugo-chavez

with video കാര്‍കാസ്: നോബല്‍ സമ്മാനത്തിന് യു.എസ് പ്രസിഡന്റ് ബരാക് ഒബാമ അര്‍ഹനല്ലെന്ന് വെനസ്വേലന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസ്. നോബല്‍ സമ്മാനം ലഭിക്കത്തതായി ഒബാമ ഒന്നും ചെയ്തിട്ടില്ല. ജോര്‍ജ് ബുഷിന്റെ നയം തന്നെയാണ് ഒബാമയും പിന്തുടരുന്നത്. യുദ്ധ രാഷ്ട്രീയം തന്നെയാണ് ഒബാമയും കൈകാര്യം ചെയ്യുന്നത്. ഇറാഖിലെയും അഫ്ഗാനിസ്ഥാനിലെയും സൈനിക നടപടികള്‍ നോബല്‍ സമ്മാന കമ്മിറ്റി മറന്നു. കൊളംബിയയിലെ യു.എസ്. ക്യാമ്പുകളിലെ സൈനിക ബലം വര്‍ദ്ധിപ്പിക്കാനുള്ള കരാറിന് മുന്‍കൈയെടുത്തതും ഒബാമയാണെന്ന് ഷാവേസ് ആരോപിച്ചു.

Advertisement