Categories

Headlines

ചാ­രു­മൂ­ട് കോ­ളേ­ജ് എ­സ് എഫ് ഐ ആ­ക്രമണം: എ­സ് പി അ­ന്വേ­ഷിക്കും

ആ­ലപ്പു­ഴ: ചാ­രു­മൂ­ട് എ­ഞ്ചി­നീ­യ­റിം­ഗ് കോ­ളേ­ജില്‍ എ­സ് എഫ് ഐ ന­ട­ത്തി­യ ആ­ക്ര­മ­ണ­ത്തെ­ക്കു­റി­ച്ച് ആ­ലപ്പു­ഴ എ­സ് പി അ­ന്വേ­ഷി­ക്കു­മെ­ന്ന് ആ­ഭ്യന്ത­ര­മ മന്ത്രി കോ­ടി­യേ­രി ബാ­ല­കൃ­ഷ്­ണന്‍ പ­റ­ഞ്ഞു. അ­ക്ര­മം നേ­രി­ടു­ന്ന­തില്‍ പോ­ലീ­സ് നി­ഷ്­ക്രി­യ­മാ­യി­രു­ന്ന­വെ­ന്ന പ­രാ­തിയും എ­സ് പി അ­ന്വേ­ഷി­ക്കു­മെ­ന്ന് കോ­ടി­യേ­രി നി­യ­മ­സഭ­യെ അ­റി­യി­ച്ചു.

സം­ഭ­വ­ത്തില്‍ ര­ണ്ട് എ­സ് എഫ് ഐ പ്ര­വര്‍­ത്തക­രെ അ­റ­സ്റ്റ് ചെ­യ്­തി­ട്ടു­ണ്ട്. കോ­ളേ­ജില്‍ പ­ല­യി­ട­ത്താ­യി സ്ഥാ­പി­ച്ച രഹ­സ്യ ക്യാ­മ­റ­കള്‍ നീ­ക്കം ചെ­യ്യ­ണ­മെ­ന്നാ­വ­ശ്യ­പ്പെ­ട്ടാ­യി­രു­ന്നു എ­സ് എഫ് ഐ ആ­ക്രമ­ണം ന­ട­ത്തി­യത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.