Categories

ചാള്‍സ് ശോഭരാജിന് ജീവപര്യന്തം

കാഡ്മണ്ഡു: അമേരിക്കന്‍ വിനോദസഞ്ചാരിയായ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ ചാള്‍സ് ശോഭരാജിന് കീഴ്‌ക്കോടതി വിധിച്ച ജീവപര്യന്തം നേപ്പാള്‍ സുപ്രിംകോടതി ശരിവച്ചു. 1975ലാണ് കോണി ജോ ബ്രോണ്‍സിച്ച് എന്ന അമേരിക്കന്‍ വിനോദസഞ്ചാരിയെ ചാള്‍സ് ശോഭരാജ് കൊലപ്പെടുത്തിയത്.

ഇന്ത്യ-വിയറ്റ്‌നാം ദമ്പതികളുടെ മകനായ 66 ചാള്‍സ് ഫ്രഞ്ച് പൗരനാണ്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.