കറാച്ചി: ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്ഥാന്‍ കന്നി കിരീടം നേടിയപ്പോള്‍ പാക് ജനത ജയം മതിമറന്ന് ആഘോഷിക്കുകായായിരുന്നു. ഫൈനലില്‍ ഇന്ത്യയെയാണ് പരാജയപ്പെടുത്തിയത് എന്നതും പാക് ജനതയുടെ ആഹ്ലാദം ഇരട്ടിയാകാന്‍ കാരണമായി. എന്നാല്‍ നാട്ടുകാരുടെ ആഘോഷം അതിരുവിട്ടപ്പോള്‍ കറാച്ചിയിലെ പതിനഞ്ചുകാരന് നഷ്ടമായത് സ്വന്തം ജീവിതമാണ്.


Also read  കുറ്റ്യാടിയില്‍ ബി.ജെ.പി പ്രവര്‍ത്തകന് വെട്ടേറ്റു


പരുക്കേറ്റ ഹുസൈനെ ഉടന്‍ തന്നെ കറാച്ചിയിലെ ജിന്ന പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ സെന്‍ട്രലില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നാട്ടില്‍ നടക്കുന്ന ആഘോഷങ്ങള്‍ വീടിന് മുകളില്‍ നിന്ന് കാണുന്നതിനിടെയാണ് സയ്യിദ് ഹുസൈന് വെടിയേല്‍ക്കുന്നത്.


Dont miss:  ‘ആദ്യം ജനങ്ങള്‍ക്ക് തൊഴിലും ഭക്ഷണവും നല്‍കൂ’; യോഗി സര്‍ക്കാരിന്റെ യോഗ ദിനാചരണത്തിനെതിരെ മായാവതി


ഇതിനു പുറമേ കറാച്ചിയിലെ നടന്ന വിവിധയിടങ്ങളില്‍ നടന്ന ആഘോഷങ്ങള്‍ക്കിടെ പന്ത്രണ്ടോളം ആളുകള്‍ക്ക് പരുക്കേറ്റിട്ടുണ്ട്.