തന്റെ പുതിയ ചിത്രമായ ചക്രവ്യൂഹ് എന്ന ചിത്രത്തിലെ ടാറ്റാ ബിര്‍ള എന്ന് തുടങ്ങുന്ന ഗാനം ആരേയും അപമാനിക്കാന്‍ വേണ്ടിയല്ലെന്ന് പ്രശസ്ത സംവിധായകന്‍ പ്രകാശ് ഝാ.