Categories

കീ­ഴ­ട­ങ്ങു­ന്ന ന­ക്‌­സ­ലു­കള്‍­ക്ക ഒ­രുല­ക്ഷം നല്‍കും: കേന്ദ്രം

ന്യൂ­ദല്‍ഹി: സു­രക്ഷാ­സൈ­നി­കര്‍­ക്കു മു­മ്പില്‍ കീ­ഴ­ട­ങ്ങു­ന്ന ന­ക്‌­സ­ലു­കള്‍­ക്ക് ഒ­രു­ല­ക്ഷം­രൂ­പാ നല്‍­കാ­മെ­ന്ന വാ­ഗ്­ദാ­ന­വു­മാ­യി കേ­ന്ദ്ര­സര്‍­ക്കാര്‍ രം­ഗത്ത്. അ­ക്ര­മം പുര്‍­ണ­മായും വെ­ടി­ഞ്ഞ് കീ­ഴ­ട­ങ്ങു­ന്ന­വര്‍­ക്ക് ര­ണ്ടുല­ക്ഷം രൂ­പവ­രെ നല്‍­കു­ന്ന പാ­ക്കേ­ജ് രൂ­പീ­ക­രി­ക്കാനും കേ­ന്ദ്രം തീ­രു­മാ­നി­ച്ചി­ട്ടു­ണ്ട്.

പുതി­യ തീ­രു­മാ­നം ന­ക്‌­സല്‍­ബാധി­ത സം­സ്ഥാ­നങ്ങ­ളെ അ­റി­യി­ച്ചി­ട്ടു­ണ്ടെ­ന്ന് ആ­ഭ്യ­ന്ത­ര­മ­ന്ത്രാ­ല­ത്തി­ലെ ഉ­ന്ന­തര്‍ അ­റി­യി­ച്ചു.കീ­ഴ­ട­ങ്ങു­ന്ന­വ­രു­ടെ ബാ­ങ്ക് അ­ക്കൗ­ണ്ടി­ലാ­യി­രിക്കും രൂ­പാ നി­ക്ഷേ­പി­ക്കു­ക. സര്‍­ക്കാര്‍ സം­ഘ­ടി­പ്പി­ക്കുന്ന തൊ­ഴില്‍­പ­രി­ശീ­ല­ന പദ്ധ­തി പൂര്‍­ത്തി­യാ­ക്കി­യാല്‍ ര­പാ പിന്‍­വ­ലി­ക്കാം. പ­രി­ശീ­ല­ന കാ­ല­യ­ള­വില്‍ മ­വാ­യി­രം രൂ­പാ­വീ­തം നല്‍­കു­മെന്നും കേന്ദ്രം അ­റി­യി­ച്ചി­ട്ടുണ്ട്. പു­തി­യ തീ­രു­മാ­നം ന­ക്‌­സ­ലുക­ളെ സ­മാ­ധാ­ന­ത്തി­ന്റെ പാ­ത­യി­ലേ­ക്ക് ന­യി­ക്കു­മെ­ന്നാ­ണ് കേ­ന്ദ്ര­സര്‍­ക്കാ­റി­ന്റെ പ്ര­തീക്ഷ.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.