Categories

ക­ണ്ടല്‍­പാര്‍­ക്ക്: ഹൈ­ക്കോട­തി വി­ധി­ക്കെ­തി­രേ സു­പ്രീം­കോ­ട­തി­യില്‍ ഹരജി

ന്യൂ­ദല്‍ഹി: പാ­പ്പി­നി­ശേ­രി ക­ണ്ടല്‍­പാര്‍­ക്ക് അ­ട­ച്ചു­പൂ­ട്ട­ണ­മെ­ന്ന ഉ­ത്തര­വ് സ്റ്റേ­ചെ­യ്­ത കേ­രള ഹൈ­ക്കോട­തി ന­ട­പ­ടി­ക്കെ­തി­രേ കേന്ദ്രം വ­നം പ­രി­സ്ഥി­തി മ­ന്ത്രാല­യം സു­പ്രീം­കോ­ട­തി­യില്‍ ഹര­ജി നല്‍കി. പാര്‍­ക്ക് തു­റ­ക്കാ­നു­ള്ള ഉ­ത്തര­വ് റ­ദ്ദാ­ക്ക­ണ­മെ­ന്ന് ഹ­ര­ജി­യില്‍ പ­രി­സ്ഥി­തി മ­ന്ത്രാല­യം ഹ­ര­ജി­യില്‍ ആ­വ­ശ്യ­പ്പെ­ടു­ന്നു­ണ്ട്.

ഹൈ­ക്കോ­ട­തി­യു­ടെ ഇ­ട­പെ­ട­ലി­നെ­ത്തു­ടര്‍­ന്ന് ക­ണ്ടല്‍­പ്പാര്‍­ക്ക് 22 മു­തല്‍ തു­റ­ന്നു­പ്ര­വര്‍­ത്തി­ച്ചി­രുന്നു. എ­ന്നാല്‍ പാര്‍­ക്കു­മാ­യി ബ­ന്ധ­പ്പെ­ട്ട് യാ­തൊ­രു­വി­ധി നിര്‍­മ്മാ­ണ­പ്ര­വര്‍­ത്ത­ന­ങ്ങളും പാ­ടി­ല്ലെന്നും ഹൈ­ക്കോട­തി പാ­പ്പി­നി­ശേ­രി ക­ണ്ടല്‍ പാര്‍­ക്ക് സൊ­സൈറ്റി­യോ­ട് ആ­വ­ശ്യ­പ്പെ­ട്ടി­ട്ടുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.