Categories

ക­ണ്ടല്‍ പാര്‍­ക്കി­നെ­തി­രേ കേന്ദ്രം രംഗ­ത്ത്

ന്യൂ­ഡല്‍­ഹി: ക­ണ്ണൂ­രി­ലെ പാ­പ്പി­നി­ശ്ശേ­രി­യി­ലെ ക­ണ്ടല്‍ പാര്‍­ക്കി­നെ­തി­രെ കേന്ദ്രം രം­ഗ­ത്ത്.
പാ­പ്പി­നി­ശ്ശേ­രി­യില്‍ നിര്‍­മാ­ണം ന­ട­ന്നു­കൊ­ണ്ടി­രി­ക്കു­ന്ന ക­ണ്ടല്‍ പാര്‍­ക്കി­ന്റെ നിര്‍­മാ­ണ പ്ര­വര്‍­ത്ത­നങ്ങള്‍ നിര്‍­ത്തി­വ­യ്­ക്ക­ണ­മെ­ന്നാ­ണ് നിര്‍­ദേ­ശം. കേ­ന്ദ്ര-വ­നം പ­രി­സ്ഥി­തി മ­ന്ത്രാ­ല­യ­ത്തി­ന്റേ­താ­ണ് നിര്‍­ദേശം

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.