Administrator
Administrator
മുല്ലപ്പെരിയാര്‍: കേരളം ആവശ്യപ്പെട്ടാല്‍ മാത്രം കേന്ദ്രസേനയെ വിന്യസിക്കും
Administrator
Wednesday 14th December 2011 9:38am

ന്യൂദല്‍ഹി: കേരളം ആവശ്യപ്പെട്ടാല്‍ മാത്രമേ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷയ്ക്കായി കേന്ദ്രസേനയെ വിന്യസിക്കൂവെന്ന് കേന്ദ്രസര്‍ക്കാര്‍. അണക്കെട്ട് നിലനില്‍ക്കുന്നത് കേരളത്തിന്റെ ഭൂപ്രദേശത്താണ്. ആ പ്രദേശത്തെ ക്രമസമാധാന ചുമതല സംസ്ഥാന സര്‍ക്കാരിനാണെന്നുമാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്.

കേന്ദ്രസര്‍ക്കാരിന്റെ ഈ നിലപാട് സുപ്രീംകോടതിയെ അറിയിക്കാനും തീരുമാനിച്ചിട്ടുണ്ട്.

Malayalam news

Kerala news in English

Advertisement