ഞങ്ങള്‍ക്ക് കിട്ടുന്ന എല്ലാ കത്തുകളും അത് അര്‍ഹിക്കുന്ന ഗൗരവത്തോടെ ഞങ്ങള്‍ പരിഗണിക്കും. അതിന്റെ അടിസ്ഥാനത്തില്‍ ഉചിതമായ സമയത്ത് തീരുമാനമെടുക്കും. അതാണ് സമ്പ്രദായം. ഇക്കാര്യത്തിലും അത് തന്നെ ഉണ്ടാകും. ഞങ്ങള്‍ക്ക് ധാരാളം കത്തുകള്‍ ലഭിക്കാറുണ്ട്. പാര്‍ട്ടി കേന്ദ്രകമ്മിറ്റിയില്‍ നിന്നും ലഭിക്കാറുണ്ട്. മറ്റ് ഘടകങ്ങളില്‍ നിന്നും ലഭിക്കാറുണ്ട്. അതുകൊണ്ട് എല്ലാ കത്തുകളും ഞങ്ങള്‍ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. അതുകൊണ്ട് അര്‍ഹിക്കുന്ന കത്തുകള്‍ക്ക് ഓരോ സമയത്തും ഉചിതമായ തീരുമാനങ്ങള്‍ എടുക്കും