Categories

കേന്ദ്രം തുടര്‍ച്ചായി അവഗണിക്കുന്നു: വി.എസ്

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തെ തുടര്‍ച്ചയായി അവഗണിക്കുന്നുവെന്ന് മുഖ്യമന്ത്രി വി.എസ് അച്ച്യുതാനന്ദന്‍. വല്ലാര്‍പ്പാടത്തെപ്പോലെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ടെര്‍മിനല്‍ ഉദ്ഘാടനച്ചടങ്ങിലും കേന്ദ്രം കേരളത്തെ അവഗണിച്ചു.

അവഗണന സാരമില്ല, പദ്ധതി യാഥാര്‍ത്ഥ്യമായതാണ് പ്രധാനമെന്നും വി.എസ് അറിയിച്ചു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.