Categories

ലാവ്‌ലിന്‍ അന്വേഷണം 3മാസത്തിനകം കഴിയും: സി.ബി.ഐ

high-courtകൊച്ചി: ലാവ്‌ലിന്‍ കേസിന്റെ അന്വേഷണം മൂന്നുമാസത്തിനകം തീര്‍ക്കുമെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചു. ക്രൈം നന്ദകുമാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയെ ഇക്കാര്യം സിബിഐ അറിയിച്ചത്.

ഹര്‍ജിക്കാരന്‍ പ്രശസ്തിക്കുവേണ്ടിയാണ് പരാതി നല്‍കിയിരിക്കുന്നത് എന്നും സിബിഐ ഹൈക്കോടതിയെ അറിയിച്ചു.

One Response to “ലാവ്‌ലിന്‍ അന്വേഷണം 3മാസത്തിനകം കഴിയും: സി.ബി.ഐ”

  1. RAJAN Mulavukadu.

    ഹര്‍ജികാരന്‍ പ്രശക്തിക്ക് വേണ്ടി പരാതി നല്‍കി,
    സി ബി ഐ പ്രശക്തിക്ക് വേണ്ടി ലാവ്‌ലിന്‍ കേസ് വലിച്ചു നീട്ടുന്നു,
    രണ്ടിന്റെയും ഉദ്ദേശം ഒന്ന് തന്നെ.!!!!!!!!!!!!!!!!!!!!

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.