Categories

തിരുവനന്തപുരം വിമാനത്താവളത്തില്‍ സി ബി ഐ റെയ്ഡ്

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം കേന്ദ്രമാക്കി കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ കള്ളനോട്ടും മറ്റും വന്‍ തോതില്‍ കള്ളക്കടത്ത് നടത്തുന്നുവെന്ന വിവരത്തെ തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ പതിനഞ്ചംഗ സി ബി ഐ സംഘം റെയ്ഡ് സംഘം നടത്തി.
പുലര്‍ച്ചെ മൂന്നു മുതല്‍ എട്ടു വരെ വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നെത്തിയ എട്ട് വിമാനങ്ങളിലെ യാത്രക്കാരെയും ബാഗേജുകളും സി ബി ഐ പരിശോധിച്ചു. എന്നാല്‍ അനധികൃതമായ ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.