Categories

ബി.എസ്.എന്‍.എല്‍ ഓഫീസില്‍ സി.ബി.ഐ റെയ്ഡ്: കണ്ടെത്തിയത് കോടികളുടെ ക്രമക്കേട്

bsnl

ആലപ്പുഴ: ബി.എസ്.എന്‍.എല്‍ ഓഫീസില്‍ സി.ബി.ഐ റെയ്ഡ് നടത്തി.

അപ്രതീക്ഷിതമായി നടത്തിയ റെയ്ഡില്‍ അഞ്ചരക്കോടിയുടെ ക്രമക്കേടുകള്‍ കണ്ടെത്തിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

റീചാര്‍ജ് കൂപ്പണിന്റേയും സിം കാര്‍ഡുകളുടേയും വില്‍പനയിലാണ് തിരിമറി നടന്നിരിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം.

രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തതായും സി.ബി.ഐ അറിയിച്ചു.

Tagged with: |