Categories

Headlines

ഐസ്‌ക്രീം: റഊഫിനെ വീണ്ടും ചോദ്യം ചെയ്തു

ka raufകോഴിക്കോട്: ഐസ്‌ക്രീം കേസുമായി ബന്ധപ്പെട്ട് കെ.എ റഊഫിനെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു. റജീനയുടെ മൊഴിമാറ്റം സംബന്ധിച്ച കാര്യങ്ങളാണ് ചോദിച്ചറിഞ്ഞത്.

കേസുമായി ബന്ധപ്പെട്ട് ഇത് മൂന്നാം തവണയാണ് റഊഫിനെ ചോദ്യം ചെയ്യുന്നത്. റജീനയ്ക്ക് പണം കൊടുത്ത് മൊഴിമാറ്റുകയായിരുന്നെന്നും ഈ പണം കൊണ്ടാണ് വീട് പണിതതെന്നും അന്വേഷണ സംഘത്തെ അറിയിച്ചതായി ചോദ്യം ചെയ്യലിനുശേഷം റഊഫ് മാധ്യമങ്ങളോട് പറഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

കീറിപ്പറഞ്ഞ വസ്ത്രവുമായി കൂട്ട ബലാത്സംഗത്തില്‍നിന്ന് രക്ഷപ്പെട്ടെത്തിയ ജെ.എന്‍.യു വിദ്യാര്‍ത്ഥിനിയോട് ഇത് ഫ്രീ-സെക്‌സ് രാജ്യമല്ലെന്ന് പൊലീസ്, പെണ്‍കുട്ടിയെക്കൊണ്ട് മാപ്പെഴുതിക്കാന്‍ ശ്രമിച്ചതായും ആരോപണം

ഫരീദാബാദ്: കൂട്ടുകാരോടൊപ്പം പുറത്തുപോയ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കാന്‍ ശ്രമിച്ചതായി പരാതി. ഫരീദാബാദില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവം നടന്നതെന്ന ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. പരാതി പൊലീസ് ഒത്തുതീര്‍ക്കാന്‍ ശ്രമിച്ചതായി ആരോപണമുയര്‍ന്നു.അസോള വന്യജീവിസങ്കേതത്തിലെ ഭരദ്വാജ് തടാകം സന്ദര്‍ശിക്കാന്‍ കൂട്ടുകരോടൊപ്പം പോയതായിരുന്നു വിദ്യാര്‍ത്