Categories

ക­ന്യാ­കാ­ത്വ പരി­ശോ­ധ­ന സെ­ഫി­യു­ടെ അറി­വോടെ: സി ബി ഐ

ന്യൂ­ദല്‍ഹി: അ­ഭ­യ­ക്കേ­സി­ലെ മൂ­ന്നാം­പ്ര­തി സി­സ്റ്റര്‍ സെ­ഫി­യു­ടെ ക­ന്യാ­കാ­ത്വ പരി­ശോ­ധ­ന ന­ട­ത്തിയ­ത് അ­വ­രു­ടെ രേ­ഖാ­മൂ­ല­മു­ള്ള സ­മ്മ­ത­ത്തോ­ടെ­യാ­ണെ­ന്ന് സി ബി ഐ. സി­സ്­റ്റര്‍ അ­ഭ­യ­യു­ടെ മ­ര­ണ­വു­മാ­യി ബ­ന്ധ­പ്പെ­ട്ട കേ­സ­ന്വേഷ­ണം കേ­ര­ള­ത്തില്‍ ന­ട­ന്നി­ട്ടും പ്ര­തിയാ­യ സെ­ഫി ദല്‍­ഹി കേ­ട­തി­യെ സ­മീ­പിച്ച­ത് ന­ട­പ­ടി­കള്‍ വൈ­കി­ക്കാ­നാ­യി­രു­ന്നു­വെ­ന്ന് സി ബി ഐ സ­മര്‍­പ്പി­ച്ച സ­ത്യ­വാ­ങ്ങ്­മൂ­ല­ത്തില്‍ പ­റ­യു­ന്നു.

ക­ന്യാ­കാ­ത്വ പരി­ശോ­ധ­ന­ക്കാ­യി ത­ന്നെ നിര്‍­ന്ധി­ത­പരി­ശോ­ധന­ക്ക് വി­ധേ­യ­മാ­ക്കി­യെ­ന്നാ­രോ­പി­ച്ചാണ് സെ­ഫി ദല്‍­ഹി ഹൈ­ക്കോ­ട­തി­യെ സ­മീ­പി­ച്ചത്. എ­ന്നാല്‍ പരി­ശോധ­നാ സ­മയ­ത്ത് ര­ണ്ട് വ­നി­താ കോണ്‍­സ്­റ്റ­ബിള്‍­മാരും ഡോ­ക്ടറും മാ­ത്ര­മാ­ണ് അ­ടു­ത്തു­ണ്ടാ­യി­രു­ന്ന­തെന്നും സി ബി ഐ കോ­ട­തി­യില്‍ ബോ­ധി­പ്പിച്ചു. ന­വം­ബര്‍ 30 നാ­ണ് കേ­സ് വീണ്ടും പ­രി­ഗ­ണി­ക്കുക.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.