ന്യൂദല്‍ഹി: വിവിധ സംസ്ഥാനങ്ങളില്‍ സി ബി ഐ യുടെ 71 അതിവേഗ കോടതികള്‍ കൂടി സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് .

പ്രാദേശിക കോടതികള്‍ ഏര്‍പ്പെടുത്താനുള്ള ഗ്രാം ന്യായാലയ നിയമം സംസ്ഥാന സര്‍ക്കാരുകള്‍ വേഗം നടപ്പാക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. പുതിയ നിയമം നടപ്പായാല്‍ പഞ്ചായത്ത് തലത്തില്‍ 5,000 കോടതികളാണ് പഞ്ചായത്ത് തലത്തില്‍ വരുന്നത്. ഇതിനു വേണ്ട 1400 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ വഹിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Subscribe Us: