Categories

സാമൂഹിക നന്‍മക്കായി രാഷ്ട്രീയത്തില്‍ ഇടപെടണം: കത്തോലിക്കാ ഇടയലേഖനം

കൊച്ചി: സാമൂഹിക നന്‍മയെക്കരുതി വിശ്വാസികള്‍ രാഷ്ട്രീയത്തില്‍ ഇടപെടണമെന്ന് കത്തോലിക്കാസഭാ ഇടയലേഖനം. നിരീശ്വരപ്രത്യശാസ്ത്രത്തില്‍ വിശ്വസിക്കുന്നവര്‍ സ്വതന്തരായി മത്സരിച്ച് വോട്ട് തേടാന്‍ ശ്രമിക്കുമെന്നും ഈ കെണിയില്‍ വീഴരുതെന്നും ഇടയലേഖനം വിശ്വാസികളെ ആഹ്വാനം ചെയ്യുന്നു.

ഇത്തരം സ്വതന്ത്രന്‍മാര്‍ സ്ഥാനമാനങ്ങള്‍ ലഭിക്കുന്നതോടെ നന്‍മയും നേരുമെല്ലാം അടിയറവ് വയ്ക്കുന്നതായാണ് കാണുന്നത്. വിശ്വാസികളെ കെണിയിലാക്കാനാണ് സ്വതന്ത്രന്‍മാരുടെ ശ്രമമെന്നും ഇടയലേഖനം കുറ്റപ്പെടുത്തുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.