English Edition

വിഷാദ മധുരഗാനം…

വിഷാദ മധുരഗാനം…

പിന്‍ഗാമികള്‍ സൃഷ്ടിക്കപ്പെടുന്നത് മുമ്പേ ഗമിച്ചവരുടെ പാത പിന്തുടര്‍ന്നിട്ടാണ്. തങ്ങള്‍ക്കു മുന്നേ പോയവര്‍ എന്തു ചെയ്തുവോ അതുതന്നെ അനുകരിക്കുകയാണ് ഇവരുടെ പതിവ്. എന്നാല്‍ സംഗീതലോകത്ത് അനുകരണത്തെ …

ഹസാരെ: ഞങ്ങള്‍ക്കും ചിലത് പറയാനുണ്ട്…

ഹസാരെ: ഞങ്ങള്‍ക്കും ചിലത് പറയാനുണ്ട്…

ഒരുവശത്ത് നിരാഹാരമെന്ന നൂതനമാര്‍ഗ്ഗം ലോകത്തിന് മുന്നില്‍ കാഴ്ച വെച്ച് അതിലൂടെ കൊളോണിയല്‍ സാമ്രാജ്യത്വശക്തികളുടെ മേധാവിത്വത്തിന് തിരശ്ശീലയിട്ട മഹാത്മാവിന്റെ മാര്‍ഗ്ഗം പിന്‍തുടരുന്ന അണ്ണാഹസാരെ.
മറുവശത്ത് നിരാഹാര …

അത്രമേല്‍ ജനാധിപത്യപരമാണോ നമ്മുടെ ജനാധിപത്യം…?

അത്രമേല്‍ ജനാധിപത്യപരമാണോ നമ്മുടെ ജനാധിപത്യം…?

ഭരണകൂടം സുന്ദരമായ ലിപികളില്‍ എഴുതിവെച്ച പൗരാവകാശങ്ങള്‍ നാം തിരഞ്ഞെടുത്ത ഭരണകൂടം തന്നെ നമുക്ക് നിഷേധിക്കുന്നു. ദല്‍ഹിയിലെ ജെ.പി പാര്‍ക്കില്‍ മാത്രമല്ല, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും കാശ്മീരിലും ഭരണകൂടം പലപ്പോഴും പൗരാവകശങ്ങള്‍ക്ക് കൈവിലങ്ങ് വെക്കാറുണ്ട്. അതൊന്നും ഇത്ര വലിയ വാര്‍ത്തകളാകാറില്ലെങ്കിലും. അത്രമേല്‍ ജനാധിപത്യപരമാണോ നമ്മുടെ ജനാധിപത്യം…?

ഹസാരെ: 64 പിന്നിട്ട സ്വാതന്ത്ര്യത്തിന്റെ ഗതി

ഹസാരെ: 64 പിന്നിട്ട സ്വാതന്ത്ര്യത്തിന്റെ ഗതി

അഴിമതിക്കാരായ ഭരണകൂടങ്ങള്‍ക്ക് ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന ഗതിയെക്കുറിച്ച് മന്‍മോഹനും അവരുടെ സര്‍ക്കാറും ഓര്‍ക്കുന്നത് നന്ന്. ഒരു പക്ഷെ ഈ ഭയം തന്നെയായിരിക്കാം മന്‍മോഹനെയും സ്വേച്ഛാധിപതികളെപ്പോലെ പെരുമാറാന്‍ പ്രേരിപ്പിക്കുന്നതും. പ്രതിഷേധിക്കാനുള്ള പൗരന്റെ അവകാശത്തിനൊപ്പം ഡൂള്‍ന്യൂസും നിലകൊള്ളുന്നു… ലഞ്ച് ബ്രേക്ക് ചര്‍ച്ച ചെയ്യുന്നു

ഉമ്മനെതിരെ ഉലക്കയെടുക്കുമ്പോള്‍………

ഉമ്മനെതിരെ ഉലക്കയെടുക്കുമ്പോള്‍………

പാമോയിലില്‍ കുളിച്ച് മസിലുപെരുപ്പിച്ച് ഗുസ്തിപിടിക്കാന്‍ തയ്യാറായി നില്‍ക്കുന്ന ഉമ്മന്‍ ചാണ്ടിയെ വിരട്ടാനും രാജിവെപ്പിക്കാനും പ്രതിപക്ഷം ശക്തമായ

സംസ്ഥാന ഭരണവും കോര്‍പറേറ്റുകളുടെ നിയന്ത്രണത്തിലാവുകയാണോ?

സംസ്ഥാന ഭരണവും കോര്‍പറേറ്റുകളുടെ നിയന്ത്രണത്തിലാവുകയാണോ?

അധികാരത്തിന്റെ ഇടനാഴികളില്‍ രാപ്പാര്‍ക്കുന്ന ഇത്തരം ദല്ലാളുമാരാണ് ഇന്ത്യയെ ഭരിക്കുന്നതെന്ന തിരിച്ചറിവായുന്നു റാഡിയ ടാപ്പ്. ഇത്തരത്തിലൊരു ദല്ലാളിനെ കേരളത്തിലെ പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ നാം ക്ഷണിച്ചത് ആരുടെ താല്‍പര്യം സംരക്ഷിക്കാനാണ്? ഡൂള്‍ന്യൂസ് ലഞ്ച് ബ്രേക്ക് ചര്‍ച്ച ചെയ്യുന്നു, സംസ്ഥാന ഭരണവും കോര്‍പറേറ്റുകളുടെ നിയന്ത്രണത്തിലാവുകയാണോ?

കോടതി വിലക്ക് അടിയന്തരാവസ്ഥയെ ഓര്‍മ്മിപ്പിക്കുന്നുവോ?

കോടതി വിലക്ക് അടിയന്തരാവസ്ഥയെ ഓര്‍മ്മിപ്പിക്കുന്നുവോ?

വിതുര സ്ത്രീപീഡനക്കേസില്‍ ഇരയായ പെണ്‍കുട്ടിയുടെ ആവശ്യപ്രകാരം കേസിന്റെ വിചാരണ നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്നും മാധ്യമങ്ങളെ കോടതി വിലക്കിയിരിക്കയാണ്. സ്ത്രീപീഡനക്കേസുകളില്‍ കോടതി നടപടികള്‍ അനന്തമായി …

നിസാര്‍ കമ്മീഷനെ പിരിച്ചുവിട്ടത് എന്തിന്?

നിസാര്‍ കമ്മീഷനെ പിരിച്ചുവിട്ടത് എന്തിന്?

നംവംബര്‍ 15 വൈകീട്ട് 4.30 നോടടുത്ത സമയം. കാസര്‍കോഡ് ടൗണില്‍ മുസ്‌ലിം ലീഗ് നേതാക്കള്‍ക്കുള്ള സ്വീകരണച്ചടങ്ങ് നടക്കാനിരിക്കയാണ്. നിരവധി മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ അവിടെ തടിച്ചുകൂടിയിട്ടുണ്ട്. ടൗണിന്റെ ഒരു ഭാഗത്ത് നിന്ന് പ്രകടനം തുടങ്ങി. പ്രകോപനരമായ മുദ്രാവാക്യങ്ങളോടെയായിരുന്നു പ്രകടനം നടന്നതെന്ന് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കുന്നു.

ആ പെണ്‍കുട്ടികളുടെ ജീവിതം കോടതി വരാന്തയില്‍ ഒടുങ്ങണോ?

ആ പെണ്‍കുട്ടികളുടെ ജീവിതം കോടതി വരാന്തയില്‍ ഒടുങ്ങണോ?

കേരള മനസ്സാക്ഷിയെ ഞെട്ടിച്ച പെണ്‍വാണിഭക്കേസുകള്‍ ഓരോന്നായി തേഞ്ഞുമാഞ്ഞുപോവുകയാണ്. ഏറ്റവും പുതുതായി വിതുര പെണ്‍വാണിഭക്കേസില്‍ വിചാരണ നടപടികളുമായി മുന്നോട്ട് പോകാന്‍ താല്‍പര്യമില്ലെന്ന് സംഭവത്തിലെ ഇരയായ പെണ്‍കുട്ടി കോടതിയെ അറിയിച്ചിരിക്കയാണ്. …

പെണ്ണായാല്‍ പൊന്ന് വേണോ?

പെണ്ണായാല്‍ പൊന്ന് വേണോ?

വില വര്‍ധിച്ചെന്നുവെച്ച് സ്വര്‍ണ്ണാഭരണങ്ങളുടെ ഉപയോഗം കുറയുമെന്ന് തോന്നുന്നില്ല. വിവാഹവും സ്വര്‍ണ്ണവും തമ്മിലുള്ള ബന്ധം വിച്ഛേദിക്കേണ്ട കാലം അതിക്രമിച്ചു. ഇതിന് മുന്‍കൈയെടുക്കേണ്ടത് പെണ്‍കുട്ടികള്‍ തന്നെയാണ്. സ്വര്‍ണ്ണത്തോടുള്ള അമിതഭ്രമം പെണ്‍കുട്ടികള്‍ ഉപേക്ഷിക്കണം. സ്വര്‍ണ്ണത്തിലുള്ള നിക്ഷേപത്തെക്കുറിച്ച് പറയുകയാണെങ്കില്‍ അത് കഴിവുള്ളവര്‍ സമ്പാദിക്കുന്നു എന്നേ പറയാനാവു.

Page 7 of 21« First...56789...15...Last »