
വികസനം പ്രതിക്കൂട്ടില്‍
ഭരണകൂടത്തിന്റെ വികസന സിദ്ധാന്തങ്ങള്‍ ജനതയുടെ ജീവിത യാഥാര്‍ത്ഥ്യങ്ങളുമായി നേരിട്ട് ഏറ്റുമുട്ടുകയായിരുന്നു കിനാലൂരില്‍ ചെയ്തത്. സ്വകാര്യ-ഭൂമാഫിയക്ക് വേണ്ടി വികസനത്തിന്റെ പൊയ്മുഖമണിഞ്ഞ് ഭരണകൂടമെത്തിയപ്പോള്‍ ആ ജനത സ്വന്തം ഇടനെഞ്ച് …

കാന്താരി/ പി എസ് റംഷാദ്
മനുഷ്യന്റെ നിറം മാറ്റത്തിനെത്രയാണു നിറങ്ങള്‍? ഉത്തരം കിട്ടാന്‍ ബുദ്ധിമുട്ടുള്ള ചോദ്യമാണ്. മനുഷ്യനെ സംബന്ധിച്ച മറ്റു പല കാര്യങ്ങളും പോലെതന്നെ ഇതും. ഓന്തിനെപ്പോലെ …

രാജ്യത്തിന്റെ രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന പേരില്‍ ഇസ്‌ലാമാബാദ് ഇന്ത്യന്‍ എംബസിയിലെ നയതന്ത്രജ്ഞ മാധുരി ഗുപ്തയെ കഴിഞ്ഞ ദിവസം ഐ ബി അറസ്റ്റ് ചെയ്യുകയുണ്ടായി

വിമര്‍ശനം / ആര്‍ ഉണ്ണി
2001-ലെ കൊല്‍ക്കത്ത ടെസ്റ്റ് നിങ്ങള്‍ക്കോര്‍മ്മയില്ലേ; ക്രിക്കറ്റിന്റെ ചരിത്രത്തിലെ അവിസ്മരണീയമായ ആ മത്സരത്തില്‍ അപരാജിതരായെത്തിയ ഓസ്‌ട്രേലിയക്ക് മുന്നില്‍ ഫോളോ ഓണ്‍ ചെയ്യേണ്ടിവന്ന …

തിരുവനന്തപുരത്തുകാര്‍ പ്രതികരിക്കുന്നു
തിരുവനന്തപുരം മണ്ഡലത്തില്‍ നിന്ന് ജയിച്ച് കയറി സഹമന്ത്രിക്കസേരയിലെത്തിയ ശശി തരൂരിനെ പക്ഷെ മന്ത്രിയായ ശേഷം നാട്ടുകാര്‍ക്ക് കാര്യമായി കാണാന്‍ കിട്ടിയിട്ടില്ല. ഐ ടി …

നമ്മുടെ പരമ്പരാഗത രാഷ്ട്രീയക്കാരെക്കുറിച്ച് കുറച്ചുകാലമായി കേട്ടുവരുന്ന ഒരു ആരോപണമുണ്ട്. രാഷ്ട്രീയക്കുപ്പയമണിഞ്ഞ് അഴിമതി നടത്തുന്നവരാണവര്‍

മിഠായിത്തെരുവിലെ ടോയ്‌ലെറ്റ് പ്രക്ഷോഭത്തെക്കുറിച്ച്
ഒട്ടേറെ സമരങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും സാക്ഷ്യം വഹിച്ച നഗരമാണ് കോഴിക്കോട്. കോഴിക്കോട് നഗരത്തില്‍ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ ജോലി ചെയ്യുന്ന സ്ഥലാണ് മിഠായിത്തെരുവ്. …

ഗുജറാത്തിലെ വ്യവസായ വികസനത്തെക്കുറിച്ച് വാചാലമാകുന്നവരാണ് എ പി അബ്ദുല്ലക്കുട്ടിയുള്പ്പെടെയുള്ളവര്. വികസനത്തിന്റെ ആചാര്യനായ ഗുജറാത്ത് മുഖ്യമന്ത്രിയെ വാഴ്ത്തിയതിന് സി പി ഐ എം …

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന സത്യങ്ങള്‍
കൊല്ലപ്പെടുന്നതിന് മുമ്പ് സാജിദ് മര്‍ദിക്കപ്പെട്ടിരുന്നോ?. ഉണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു. എങ്കില്‍ ജാമിഅ നഗര്‍ -ബട്‌ല ഹൗസ് സംഭവം എങ്ങിനെ …

പി എസ് റംഷാദ്
വീണ്ടുമൊരു രാജ്യസഭാ സീറ്റു വിവാദകാലം കൂടി കഴിഞ്ഞു. മൂന്നുസീറ്റും ഏഴ് അവകാശികളുമായാണു തുടങ്ങിയതെങ്കിലും ഒടുവില്‍ നേരവകാശികളെ രണ്ടു മുന്നണികളിലെയും മുഖ്യകക്ഷികള്‍ തന്നെ …