
സൗന്ദര്യത്തിന്റെ കാര്യത്തില്‍ സ്ത്രീക്കും പുരുഷനും ശ്രദ്ധ ഒരുപോലെയാണ്. അതില്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് മുഖസൗന്ദര്യത്തിനുമാണ്. പലരുടേയും ടെന്‍ഷനാണ് മുഖത്തെ കറുത്തപാടുകള്‍. എന്നാല്‍ കറുത്തപുള്ളികള്‍ …

മനോഹരമായ മുടിക്കുവേണ്ടി ആഗ്രഹിക്കാത്ത പെണ്‍കുട്ടികള്‍ കുറവായിരിക്കും. മുടിയുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പണ്ടത്തെക്കാളേറെയാണിപ്പോള്‍. മുടികൊഴിച്ചില്‍, താരന്‍, മുടി പൊട്ടിപ്പോകള്‍ തുടങ്ങിയ പല പ്രശ്‌നങ്ങളുമുണ്ട്.
മുടി ശരിയായ രീതിയില്‍ സംരക്ഷിക്കാത്തതിനാലാണ് ഇത്തരത്തിലുള്ള …

ലണ്ടന്‍: ഇന്ത്യയില്‍ നിന്നും ഒരുപാട് പേര്‍ ഉപരപഠനത്തിനായി ബ്രിട്ടനിലേക്ക് പോകാറുണ്ട്. ബ്രിട്ടനില്‍ ജോലിചെയ്യുന്ന ഇന്ത്യക്കാരുടെ എണ്ണവും കുറവല്ല. എന്നാല്‍ വിദേശികള്‍ വിദ്യാഭ്യാസത്തിനായി എത്തുന്നത് ബ്രിട്ടന്‍ നിയന്ത്രിക്കുന്നു.
ബ്രിട്ടനിലെ തൊഴിലവസരങ്ങള്‍ …

ന്യൂദല്‍ഹി: കാലിഫോര്‍ണിയയിലെ അടച്ചുപൂട്ടിയ ട്രൈവാലി യൂണിവേഴ്‌സിറ്റിയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ റേഡിയോ ടാഗ് ഘടിപ്പിച്ചതിനെതിരെ പ്രതിഷേധം. വിദ്യാര്‍ത്ഥികളുടെ നീക്കങ്ങള്‍ നിരീക്ഷിക്കാനാണിതെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.
ഇമിഗ്രേഷന്‍ നടപടികളില്‍ …

സൗന്ദര്യവര്‍ദ്ധക വസ്തുക്കളുടെ ഉപയോഗം ഇന്നത്തെ തലമുറയ്ക്ക് അല്പം കൂടുതലാണ്. പലതരം ക്രീമുകളും, ലോഷനുകളുമൊക്കെ ഉപയോഗിച്ച് പറ്റുന്നത്ര സുന്ദരികളും സുന്ദരന്‍മാരുമാകാന്‍ ഓരോരുത്തരും മത്സരിക്കുന്ന കാഴ്ചയാണ് …

ജീന്‍സ് ഇടാന്‍ മിക്ക പെണ്‍കുട്ടികള്‍ക്കും ഇഷ്ടമാണ്. ജീന്‍സ് ഇടുന്നത് ആരെങ്കിലും നിരോധിക്കുകയാണെങ്കിലോ, പലര്‍ക്കും അത് ചിന്തിക്കാനാവില്ല. എന്നാല്‍ ഉത്തര്‍പ്രദേശിലെ

ചര്‍മ സൗന്ദര്യം വര്‍ദ്ധിപ്പിക്കാനായി പല വിദ്യകളും നമ്മള്‍ പ്രയോഗിക്കാറുണ്ട്. എന്നാല്‍ നമ്മള്‍ ചെയ്യുന്ന ചില കാര്യങ്ങള്‍ തന്നെയാണ് നമ്മുടെ ചര്‍മത്തെ നശിപ്പിക്കുന്നത്. അത്തരം ചില കാര്യങ്ങളിതാ.
ആവശ്യത്തിന് വെള്ളം …

ടെഹ്‌റാന്‍: ഇറാനിയന്‍ യൂണിവേഴ്‌സിറ്റികള്‍ സ്ത്രീകളുടെ വസ്ത്രധാരണ രീതി കര്‍ശനമാക്കാന്‍ പോവുകയാണെന്ന് റിപ്പോര്‍ട്ട്. ഇതുപ്രകാരം ഇറുകിയ ജീന്‍സ്, കടുംനിറത്തിലുള്ള വസ്ത്രങ്ങള്‍ എന്നിവ ധരിക്കരുത്. കൂടാതെ ശരീരത്തില്‍ ടാറ്റൂ ചെയ്യാനും, …

കണ്ണട വച്ചാല്‍ ജോലി കിട്ടാന്‍ എളുപ്പമാണ്. ഇത് വെറുതെ പറയുന്നതല്ല. കോളേജ് ഒഫ് ഒപ്‌റ്റോമെട്രിസ്റ്റ്‌സ് യു.കെയില്‍ നടത്തിയ ഒരു പഠനത്തിലാണ് ഈ കണ്ടെത്തല്‍
കണ്ണട വെക്കുന്നയാളെ …

ഹോര്‍മോണ്‍ തകരാറുകള്‍, ഓവറി തകരാറുകള്‍ എന്നിവ അനാര്‍ത്തവത്തിന് പ്രധാനകാരണങ്ങളാണ്. അതിനാല്‍ ഈ പ്രശ്‌നം വളരം ഗൗരവമുള്ളതാണ്. ആര്‍ത്തവം വൈകിവരുന്ന സന്ദര്‍ഭങ്ങളില്‍