English Edition

പുരുഷന്‍മാര്‍ക്കുമുണ്ട് സൗന്ദര്യ ശ്രദ്ധ

പുരുഷന്‍മാര്‍ക്കുമുണ്ട് സൗന്ദര്യ ശ്രദ്ധ

സ്ത്രീകള്‍ക്കുമാത്രമല്ല, ശരീരസൗന്ദര്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധയുള്ളത്. സ്ത്രീകളുടേതുപോലെതന്നെയാണ് പുരുഷന്‍മാരും ശരീരസൗന്ദര്യം ശ്രദ്ധിക്കുന്നത്.
തങ്ങളുടെ രൂപവും സൗന്ദര്യവുമെല്ലാം ഓര്‍ത്ത് ഇവര്‍ വ്യാകുലപ്പെടുകയും ഈ പ്രശ്‌നങ്ങളെ മറികടക്കാന്‍ സ്ത്രീകളെപ്പോലെതന്നെ ശ്രമിക്കുകയും ചെയ്യുന്നവരാണ് മിക്കവാറും …

നയനസൗന്ദര്യത്തിനിണങ്ങിയ മേക്കപ്പുകള്‍

നയനസൗന്ദര്യത്തിനിണങ്ങിയ  മേക്കപ്പുകള്‍

ഒരു നോട്ടത്തില്‍ എല്ലാമുണ്ട്. അതുകൊണ്ട് കണ്ണുകളുടെ സൗന്ദര്യത്തിന്റെ കാര്യത്തില്‍ നല്ല ശ്രദ്ധവേണം. കണ്ണുകള്‍ സുന്ദരമാക്കുന്നതില്‍ മേക്കപ്പിനും വലിയൊരു പങ്കുണ്ട്. അത്തരം ചില മേക്കപ്പുകളും അവ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട …

സ്വര്‍ണം ഔട്ട് ഓഫ് ഫാഷനായില്ലേ, ഇനി പ്ലാറ്റിനം മതി

സ്വര്‍ണം ഔട്ട് ഓഫ് ഫാഷനായില്ലേ, ഇനി പ്ലാറ്റിനം മതി

സ്വര്‍ണവും വെള്ളിയുമൊക്കെ ഓള്‍ഡ് ഫാഷനായില്ലേ. ഇനി പ്ലാറ്റിനമൊന്നു പരീക്ഷിച്ചാലെന്താ. സ്വര്‍ണ വില അടിക്കടി കൂടുന്നതുകൊണ്ടാണെന്ന് വിചാരിക്കണ്ട. സ്വര്‍ണത്തെക്കാള്‍ വിലയുണ്ട് ഈ വെളുത്ത ലോഹത്തിന്. സ്വന്തം നിറവും ബലവും …

മേക്കപ്പ് പൂശി മുഖം നശിപ്പിക്കേണ്ട

മേക്കപ്പ് പൂശി മുഖം നശിപ്പിക്കേണ്ട

ക്രീമും, ലിപ്സ്റ്റിക്കും, ഐ ലൈനറും,ഐ ഷാഡോയുമൊക്കെ പൂഷി പെര്‍ഫ്യൂമിന്റെ സുഗന്ധം കൂടിയായാല്‍ സുന്ദരിമാര്‍ക്ക് ഒരു വിശ്വാസമുണ്ട്. എല്ലാം തികഞ്ഞെന്ന്. എന്നാല്‍ ഞെട്ടാന്‍ തയ്യാറായിക്കോളൂ. കാര്യമെന്താന്നല്ലേ …

പടക്കങ്ങള്‍ ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കുക!

പടക്കങ്ങള്‍ ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കുക!

ദീപാവലി ഇങ്ങെത്താറായി. പടക്കങ്ങളും പൂത്തിരികളും വാങ്ങാന്‍ ഉത്സാഹമായിരിക്കുമല്ലേ. എന്നാല്‍ ഇത് അപകടം കൂടി ഉണ്ടാക്കുമെന്ന് ഓര്‍ക്കുന്നത് നന്നായിരിക്കും. അപകടങ്ങള്‍ പരമാവധി ഒഴിവാക്കാന്‍ ചില …

ചുണ്ടുകളുടെ കാര്യത്തില്‍ ഇനി ടെന്‍ഷന്‍ വേണ്ട

ചുണ്ടുകളുടെ കാര്യത്തില്‍ ഇനി ടെന്‍ഷന്‍ വേണ്ട

മഞ്ഞുകാലമായി ഇനി ചുണ്ട് പൊട്ടാന്‍ തുടങ്ങും. ചെറുതായൊന്ന് ശ്രദ്ധിച്ചാല്‍ ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം പോംവഴിയുണ്ട്.
സ്‌കിന്നില്‍ ഈര്‍പ്പം നഷ്ടപ്പെടുന്നതാണ് ചൂണ്ടുകള്‍ വരണ്ടുപോകുന്നതിന്റെ പ്രധാന കാരണം. ഇതോടൊപ്പം തണുപ്പ്, വരണ്ട …

അക്രമദൃശ്യങ്ങള്‍ യുവാക്കളെ അക്രമാസക്തരാക്കുമെന്ന് പഠനം

അക്രമദൃശ്യങ്ങള്‍ യുവാക്കളെ അക്രമാസക്തരാക്കുമെന്ന് പഠനം

സിനിമകളിലെയും ടെലിവിഷന്‍ പരിപാടികളിലെയും അക്രമദൃശ്യങ്ങള്‍ യുവമനസ്സുകളെ പെട്ടെന്ന് സ്വാധീനിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇത്തരം ദൃശ്യങ്ങള്‍ തലച്ചോറിന്റെ ചില ഭാഗങ്ങളെ പെട്ടെന്ന് ആകര്‍ഷിക്കും. അക്രമസ്വഭാവത്തെ നിയന്ത്രിക്കുന്ന …

ഇനി നിങ്ങള്‍ക്കെന്നും പതിനേഴ്

ഇനി നിങ്ങള്‍ക്കെന്നും പതിനേഴ്

പ്രായമായി എന്നുതോന്നുന്നത് മുഖത്തെ ചുളിവുകള്‍ കാണുമ്പോഴാണ്. പ്രായവും സൗന്ദര്യസംരക്ഷണത്തിലുള്ള അശ്രദ്ധയും നമ്മുടെ മുഖത്തിന് ചുളിവുകള്‍ വരുത്തുന്നു. ഇതിന്റകൂടെ സൂര്യപ്രകാശമേല്‍ക്കുന്നതുകൊണ്ടുള്ള കറുപ്പുനിറം കൂടിയായാലോ? പറയുകയും …

യുവമനസ്സുകളിലേക്ക് ഹെയര്‍ബാന്‍ഡുകള്‍ തിരിച്ചുവരുന്നു

യുവമനസ്സുകളിലേക്ക് ഹെയര്‍ബാന്‍ഡുകള്‍ തിരിച്ചുവരുന്നു

70കളിലെ ഫാഷന്‍ തരംഗമായിരുന്ന ഹെയര്‍ബാന്റുകള്‍ തിരിച്ചുവരുന്നു. ലളിതവും മനോഹരവുമായിരുന്ന ഈ ഫാഷന്‍പാരിസ് ഹില്‍ടണാണ് കഴിഞ്ഞവര്‍ഷം തിരിച്ചുകൊണ്ടുവന്നത്. അതിലൂടെ സാധാരണക്കാരുടെ കൈയ്യിലൊതുങ്ങിയിരുന്ന ഫാഷന്‍ സങ്കല്‍പ്പമായിരുന്ന …

അടിപൊളിയാകാന്‍ സണ്‍ ഗ്ലാസുകള്‍

അടിപൊളിയാകാന്‍ സണ്‍ ഗ്ലാസുകള്‍

സണ്‍ ഗ്ലാസുകള്‍ തെരെഞ്ഞെടുക്കുമ്പോള്‍ എപ്പോഴും കണ്‍ഫ്യൂഷനാണ്, ഏത് തെരെഞ്ഞെടുക്കണം, അത് മുഖത്തിന് യോജിക്കുമോ, നൂറൂകൂട്ടം ടെന്‍ഷനാണ്.

Page 11 of 13« First...910111213