
വാലന്റൈന്‍സ് ദിനത്തില്‍ പ്രണയസമ്മാനമായി ചുംബനം കൊടുക്കാന്‍ നിങ്ങള്‍ തീരുമാനിച്ചിട്ടുണ്ടോ എങ്കില്‍ ആ തീരുമാനം മാറ്റുന്നതാണ് എന്തുകൊണ്ടും നല്ലത്. ചുംബനത്തിന് തീരെ പറ്റിയ ദിവസമല്ല വാലന്റൈന്‍സ് ഡേ …

സുഹൃത്തുക്കളെ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കുക, അവര്‍ ചിലപ്പോള്‍ നിങ്ങള്‍ക്ക് കാന്‍സര്‍ വരെ വരുത്തി വെയ്ക്കും. നെഗറ്റീവ് സുഹൃത്തുക്കള്‍ വഴി പല അസുഖങ്ങള്‍ക്കും നമ്മള്‍ അടിമകളാകുമെന്നാണ് പുതിയ പഠനം തെളിയിക്കുന്നത്.
കാലിഫോര്‍ണിയ, …

ഒരു പെണ്‍കുട്ടിയുടെ നടത്തത്തില്‍ നിന്നും അവള്‍ പ്രണയിക്കാന്‍ തയായാറാണോ എന്ന് കണ്ടെത്താമെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്.
ബ്രിട്ടാഗണ്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇത്തരമൊരു കാര്യം കണ്ടെത്തിയിരിക്കുന്നത്.
അധികം വേഗത്തിലല്ലാതെ …

ഫേസ്ബുക്കില്ലാത്ത ഒരു ദിവസത്തെ കുറിച്ച് ഇന്നത്തെ യുവത്വത്തിന് ചിന്തിക്കാന്‍ കഴിയില്ല. ഫേസ് ബുക്കില്‍ സുഹൃത്തുക്കളുടെ എണ്ണം ദിനം പ്രതി കൂട്ടാന്‍ ആഗ്രഹിക്കുന്നവരാണ് നാമുള്‍പ്പെടെയുള്ളവര്‍.
ചുരുങ്ങിയത് 250 സുഹൃത്തുക്കളെങ്കിലും ഫേസ് …

ഹസ്തദാനം എന്നത് ഒരു നിസ്സാര കാര്യമല്ല. ഒരാള്‍ക്ക് ഹസ്തദാനം നല്‍കുന്നതിലൂടെ നമ്മള്‍ കൈമാറുന്നത് നിരവധി ആശയങ്ങളാണ്.
ഹസ്തദാനത്തിലൂടെ ഒരാളുടെ സ്വഭാവം വരെ നമുക്ക് അളക്കാന്‍ കഴിയും. ഹസ്തദാനം എപ്പോള്‍ …

കഞ്ചാവും സിഗരറ്റു വലിയും ശരീരത്തിന് ഒരുപോലെ ദോഷം ചെയ്യുന്ന കാര്യം തന്നെയാണ്. എങ്കിലും കഞ്ചാവ് വലിക്കുന്നത് ശ്വാസകോശത്തിന് സിഗരറ്റിന്റെ അത്രയും അപകടം വരുത്തുന്നില്ല എന്നാണ് പുതിയ റിപ്പോര്‍ട്ട്.
കാലിഫോര്‍ണിയ …

ഇന്റര്‍നെറ്റിലെ അമിത ഉപയോഗം മദ്യത്തിന് അടിമപ്പെടുന്നതിന് തുല്യമാണെന്ന് പുതിയ പഠനം. ചൈനയില്‍ നടത്തിയ പഠനത്തിലാണ് യുവാക്കളിലെ ഇന്റര്‍നെറ്റ് ഉപയോഗം മദ്യത്തിന് അടിമപ്പെടുന്നതിന് തുല്യമാണെന്ന് വ്യക്തമാകുന്നത്.
ഇന്നത്തെ തലമുറ അവരുടെ …

ലണ്ടന്‍: ഉയര്‍ന്ന പദവിയിലിരിക്കുന്നവര്‍ക്കും അധികാരം കൈയിലുള്ളവര്‍ക്കും അവരുടെ ഉയരം കൂടിയെന്ന തോന്നല്‍ ഉണ്ടാക്കുമെന്നാണ് പുതിയ പഠനങ്ങള്‍ തെളിയുന്നത്.
കോര്‍ണ്ണല്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഇത്തരമൊരു നിഗമനത്തില്‍ എത്തിയത്. ഒരാള്‍ക്ക് അയാളുടെ …

ദിവസേന ഒരു പതിനഞ്ച് മിനുട്ടെങ്കിലും ഇരുന്ന് എന്തെങ്കിലും എഴുതാന്‍ നിങ്ങള്‍ തയ്യാറോണോ.? എങ്കില്‍ നിങ്ങളുടെ തടി അനായാസം കുറയ്ക്കാമെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്.
വാട്ടര്‍ലൂ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റികളിലെ ഗവേഷകരാണ് …

കറുത്തമുടിയുള്ള സ്ത്രീകളെയാണ് പുരുഷന്‍മാര്‍ കൂടുതല്‍ ആകര്‍ഷിക്കുക എന്ന് പുതിയ പഠനം. വെസ്‌ററ് മിനിസ്‌ററര്‍ യൂണിവേഴ്‌സിറ്റിയിലെ ഇന്ത്യന്‍ വംശജരായ ഗവേഷകര്‍ നടത്തിയ പരീക്ഷണത്തിലാണ് ഇത്തരമൊരു കാര്യം വെളിപ്പെട്ടത്.
കൂടുതല്‍ പുരുഷന്‍മാരും …