
ലണ്ടന്‍: പന്ത്രണ്ടാമത് ലൊറെയ്‌സ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. ലണ്ടന്‍ സിരാകേന്ദ്രമായ വെസ്റ്റ് മിനിസ്റ്റര്‍ സെന്റര്‍ ഹാളില്‍ ഇന്ത്യന്‍ സമയം രാത്രി രണ്ടുമണിയ്ക്കായിരുന്നു അവാര്‍ഡ് പ്രഖ്യാപനം നടന്നത്.
മികച്ച പുരുഷ കായിക …

ദുബായ്: ഇംഗ്ലണ്ടിനെതിരെ മൂന്ന് ടെസ്റ്റും ജയിച്ച് പരമ്പര പാക്കിസ്ഥാന്‍ തൂത്തുവാരി. ടെസ്റ്റ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനെതിരെ ആദ്യമായിട്ടാണ് പാക്കിസ്ഥാന്‍ പരമ്പര സമ്പൂര്‍ണ്ണ വിജയം നേടുന്നത്.
അവസാന ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്‌സില്‍ …

ന്യൂദല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്നും സഹാറ പിന്‍മാറിയെങ്കിലും ഇന്ത്യന്‍ ഹോക്കി ടീമുമായി അഞ്ചു വര്‍ഷ കരാര്‍ ഒപ്പിടാന്‍ സഹാറ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.
വനിതാ ഹോക്കി …

ന്യൂദല്‍ഹി: കാന്‍സര്‍ ബാധിതനായി അമേരിക്കയില്‍ ചികിത്സയില്‍ കഴിയുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗിന്റെ ചികിത്സ ഒന്‍പത് ആഴ്ച തുടരേണ്ടി വരുമെന്നും അതിനു ശേഷം പരിശീലനം തുടരാനാവുമെന്നും …

മെല്‍ബണ്‍: ഇന്ത്യന്‍ ക്രിക്കറ്റര്‍ യുവരാജ് സിംഗിന്റെ അസുഖത്തെ കുറിച്ച് തനിയ്ക്ക് ഒന്നും അറിയില്ലായിരുന്നെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി. മെല്‍ബണില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് …

ലണ്ടന്‍: കരിയറില്‍ നിന്നും റിട്ടയര്‍ ചെയ്യാന്‍ താന്‍ മൂന്ന് തവണ് ആലോചിച്ചിരുന്നതായി ലോക നമ്പര്‍ വണ്‍ ടെന്നിസ് താരം ലിയാന്‍ഡര്‍ പേസ്. ‘കരിയറില്‍ പ്രവേശിച്ച് പത്തൊമ്പതാം വയസ്സ് …

വിശാഖപട്ടണം: സെലിബ്രറ്റി ക്രിക്കറ്റ് ലീഗില്‍ കര്‍ണ്ണാടക ബുള്‍ഡോസേഴ്‌സിനെതിരെ കേരള സ്‌ട്രൈക്കേഴ്‌സ് 140 റണ്‍സിന് തോറ്റു. ഇതോടെ സെമി പ്രവേശനത്തിനുള്ള അവസാന സാധ്യതാ മത്സരത്തില്‍ നിന്നും സ്‌ട്രൈക്കേഴ്‌സ് പുറത്തായി.
വിശാഖപട്ടണത്ത് …

കൊച്ചി: ഐ ലീഗ് ഫുട്‌ബോളില്‍ സ്‌പോര്‍ട്ടിംഗ് ക്ലബ് ഗോവ ചിരാഗ് യുണൈറ്റഡ് കേരളയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തകര്‍ത്തു. ഡോവ്‌സണ്‍ ഫെര്‍ണാണ്ടസ് രണ്ട് ഗോളും ജെയിംസ് മോഗെ …

മെല്‍ബണ്‍: ത്രിരാഷട്ര ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് വന്‍ തോല്‍വി. ജയിക്കാന്‍ 32 ഓവറില്‍ 217 റണ്‍സ് വേണ്ടിയുരന്ന മത്സരത്തില്‍ 151 റണ്‍സെടുത്തപ്പോഴേക്കും ഇന്ത്യ ഓള്‍ …

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗിന് അര്‍ബുദം ബാധിച്ചതായി റിപ്പോര്‍ട്ടുകള്‍. ശ്വാസകോശത്തിനും ഹൃദയത്തിനുമിടയിലാണു ട്യൂമര്‍ കണ്ടെത്തിയിരിക്കുന്നത്.
ചികിത്സക്കായി അമേരിക്കയിലേക്ക് പോയ താരം ബോസ്റ്റണിലെ കാന്‍സര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലാണ് …