
അവധിക്കാലമെത്തി, ഇനിയുള്ള ദിവസങ്ങള്‍ കൂട്ടുകാരോടൊത്തു അടിച്ചുപൊളിക്കാം. എന്നാല്‍ മുഴുവന്‍ സമയവും കളിച്ചു നടക്കാതെ അല്‍പ്പം കാര്യം കൂടെ ആയാലോ, എന്നു കരുതി അടുത്ത ക്ലാസിലേക്കുള്ള …

ലണ്ടന്‍ : റുഡ്യാര്‍ഡ് കിപ്ലിംങിന്റെ കൈപ്പടയിലുള്ള കുറിപ്പോടു കൂടിയ ജംഗിള്‍ ബുക്കിന്റെ ആദ്യ കോപ്പി കണ്ടെടുത്തു. കിപ്ലിംങിന്റെ മകള്‍ എല്‍സി താമസിച്ചിരുന്ന പിന്നീട് ലൈബ്രറിയായി …

ഹൈദരാബാദ്: 10 വയസ്സുകാരി നയന അക്കാദമിക തലത്തില്‍ ചരിത്രം സൃഷ്ടിക്കുന്നു. ആന്ധ്ര പ്രദേശില്‍ പ്ലസ് ടു പരീക്ഷ എഴുതാനിരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വിദ്യാര്‍ത്ഥിനിയാണ് നയന. ഹൈദരാബാദിലെ …

കുഞ്ഞു കൂട്ടുകാര്‍ പാഠപുസ്തകങ്ങളിലെ താളുകളില്‍ നിന്നിറങ്ങി നാടിന്റെ ഹൃദയത്തിലേക്ക് നടന്നപ്പോഴാണ് ഈ കുറിപ്പുണ്ടായത്. സമൂഹത്തിന്റെയും ആശയും ആശങ്കയും വേദനയും വേവലാതികളും അവിടെയുണ്ട്.
ഞങ്ങള്‍ കുറച്ച് പേര്‍ നാദാപുരം റോഡ് …

ദല്‍ഹി: നവംബര്‍ 14 ശിശുദിനമാണ്. ജവര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനം കുട്ടികള്‍ പല വിധത്തില്‍ ആഘോഷിച്ചു. എന്നാല്‍ ഗൂഗിള്‍ സെര്‍ച്ച് എഞ്ചിനും നാലാം ക്ലാസുകാരന്‍ പുരു പ്രതാപ് സിങും …

കുഞ്ഞുകൂട്ടുകാര്‍ ഭാവനയുടെ ലോകം തുറക്കുന്നു
അനന്തമായ ഭാവനയുടെ ലോകത്ത് കഴിയുന്നവരാണ് നമ്മുടെ കുഞ്ഞു കൂട്ടുകാര്‍. പച്ചയായ ഹൃദയത്തിന്റെ വിരലടയാളങ്ങളാണ് അവരുടെ സൃഷ്ടികള്‍. ക്ലാസ് മുറികളില്‍ പാഠ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായി അവര്‍ …