
മനാമ: സമസ്തയെയും മുസ്ലിം ലീഗിനെയും ഭിന്നിപ്പിക്കാന്‍ ആര്‍ക്കും സാധ്യമല്ലെന്നും ആറു പതിറ്റാണ്ടു കാലത്തെ സുദൃഢ ബന്ധമാണ് തങ്ങള്‍ തമ്മിലുള്ളതെന്നും യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ …

കുവൈറ്റ് സിറ്റി: അഴിമതിയവസാനിപ്പിക്കുവാന്‍ ഭൗതിക പ്രസ്ഥാനങ്ങള്‍ക്ക് സാധ്യമല്ലെന്ന് ജമാ അത്തെ ഇസ്ലാമി അസിസ്റ്റന്റ് അമീര്‍ പ്രൊഫ. കെ എ സിദീഖ് ഹസ്സന്‍ …

ദുബൈ: ഹസ്ത്യായുര്‍വ്വേദത്തിലൂടെ ലോകത്ത് ആദ്യമായി ഒരു ജീവിക്ക് ചികിത്സാ പദ്ധതി ആവിഷ്‌കരിച്ചത് ഭാരതത്തിലാണെന്നും പ്രാചീനകാല മുതല്‍ ആനയെ ആദരിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നവരാണ് ഭാരതീയരെന്നും …

ഷാര്‍ജ: ടെക്‌നോപാര്‍ക്കും ഹമരിയ്യ ഫ്രാസോണും തമ്മില്‍ ഈ വര്‍ഷം ആദ്യം ഒപ്പുവെച്ച പരസ്പര ധാരണയുടെ അടിസ്ഥാനത്തില്‍ പ്രഥമ ടെക്‌നോപാര്‍ക്ക് സംരംഭമായ ഹമരിയാ ഫ്രീസോണില്‍ പ്രവര്‍ത്തനം …

റിയാദ്: എസ്.എസ്.എഫ് കേരളത്തില്‍ നടത്തിവരുന്ന സാഹിത്യോത്സവിന്റെ ഭാഗമായി പ്രവാസ ലോകത്ത് രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍ എസ് സി) സംഘടിപ്പിക്കുന്ന സാഹിത്യോത്സവുകള്‍ക്ക് റിയാദില്‍ തുടക്കമായി.
സബ്ജൂനിയര്‍, …

ഷാര്‍ജ: ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളില്‍
നടത്തിയ ഓണാഘോഷ പരിപാടി മലയാളിത്തനിമ പകര്‍ന്ന്
ഉത്സവാനുഭൂതി ഉണര്‍ത്തി.
മുഖ്യാതിഥിയായ ഇന്ത്യന്‍ അംബാസിഡര്‍ എം.കെ.ലോകേഷിനെ
ഇന്ത്യന്‍ സ്‌കൂളിലെ കുരുന്നുകള്‍ താലപ്പൊലി ഏന്തിയും
സ്‌കൗട്ട്‌സ് ആന്റ് …

ദുബൈ: ടെലി മെഡിസിന്‍ സംവിധാനത്തോട് കൂടിയ എമിറൈറ്റ്‌സിലെ ആദ്യത്തെ ഡയഗ്‌നോസ്റ്റിക് സെന്റര്‍ ദുബൈയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. അജ്മാന്‍ റൂളര്‍ ഓഫീസ് മേധാവിയും രാജ കുടുംബാംഗവുമായ …

കുവൈത്തിലെ എറണാകുളം നിവാസികളുടെ മതേതര ജനാധിപത്യ കൂട്ടായ്മയായ ‘കുവൈത്ത് എറണാകുളം റെസിഡന്റ്‌സ് അസ്സോസിയേഷന്റെ’ (കേര)ഓണാഘോഷം ഒക്ടോബര്‍ 14ന് രാവിലെ 9.30 മുതല്‍ വൈകിട്ട് 4 …

ദുബൈയ്: പാക്കിസ്താന്‍കാരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെടുകയും പിന്നീട് ദയാധനം നല്‍കിയതിനെ തുടര്‍ന്ന ശിക്ഷ റദ്ദാക്കി മാപ്പ് നല്‍കി വിട്ടയ്ക്കാന്‍ കോടതി ഉത്തരവിടുകയും ചെയ്ത …

റിയാദ്: 81ാമത് സൗദി ദേശീയ ദിനം അലിഫ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ വര്‍ണ്ണ ശബളമായ പരിപാടികളോടെ ആഘോഷിച്ചു. സ്‌കൂള്‍ കാമ്പസില്‍ നടന്ന പരിപാടിയില്‍ ത്വല്‍ഹ റഷീദ് …