English Edition

വിപ്ലവത്തിന്റെ ഒറ്റുകാര്‍ക്ക്

വിപ്ലവത്തിന്റെ ഒറ്റുകാര്‍ക്ക്

സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി വി.എസിന് സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്തൊട്ടുക്കും പാര്‍ട്ടി പ്രവര്‍ത്തകരും അനുയായികളും പ്രകടനങ്ങള്‍ നടത്തുകയാണ്. വി.എസിനെ അനുകൂലിച്ച് പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു. കോഴിക്കോട് വടകരയില്‍ വി.എസിന് പിന്തുണയര്‍പ്പിച്ച് പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളിലൊന്ന്.

മനുഷ്യസ്‌നേഹികള്‍ക്ക് ഐക്യദാര്‍ഢ്യം

മനുഷ്യസ്‌നേഹികള്‍ക്ക് ഐക്യദാര്‍ഢ്യം

കാസര്‍കോഡ് ഗ്രാമങ്ങളില്‍ വിഷമഴയേറ്റ് മരിച്ചുവീഴുന്ന മനുഷ്യജന്മങ്ങളെക്കാള്‍ വിലയുള്ളതാണ് ആ ഗ്രാമങ്ങളിലെ സര്‍ക്കാര്‍ തോട്ടങ്ങളില്‍ വിളയുന്ന കശുവണ്ടി എന്നു സമര്‍ത്ഥിക്കുന്ന അധികാര വര്‍ഗ്ഗത്തിന്റെ സാമ്രാജ്യത്വ താല്‍പര്യങ്ങളോട് ഞങ്ങള്‍ വിയോജിക്കുന്നു. ആ വിയോജിപ്പുകളെ ബഹുമുഖ പ്രക്ഷോഭങ്ങളായി നിലനിര്‍ത്തുന്ന സാമൂഹിക പ്രതിബദ്ധതയുള്ള മനുഷ്യസ്‌നേഹികളോട് ഞങ്ങളും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു.

ഈ ടീം ലോകകപ്പ് നേടാന്‍ യോഗ്യം: ശ്രീകാന്ത്

ഈ ടീം ലോകകപ്പ് നേടാന്‍ യോഗ്യം: ശ്രീകാന്ത്

ഏറ്റവും മികച്ച ടീമിനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. നിലവിലെ ടീമിന് ലോകകപ്പ് നേടാനാകുമെന്നുതന്നെയാണ് പ്രതീക്ഷ

നീലേശ്വരത്ത് വി.എസ് അനുകൂല കട്ടൗട്ട്

നീലേശ്വരത്ത് വി.എസ് അനുകൂല കട്ടൗട്ട്

പോസ്‌റ്റേഴ്‌സ്
സമൂഹത്തിന്റെ ചലനങ്ങളുടെ നേര്‍ക്കാഴ്ചയാണ് പോസ്‌റ്റേര്‍സ്. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ദൃശ്യങ്ങള്‍ ഞങ്ങളുടെയോ വായനക്കാരുടെയോ ആശയങ്ങളുമായി പൊരുത്തപ്പെടാത്തതായിരിക്കാം. പക്ഷെ സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കപ്പെട്ട യാഥാര്‍ഥ്യങ്ങള്‍ …

‘ഇടതുപക്ഷചായ്‌വ് തകര്‍ക്കുന്ന’ മദ്യാസക്തിക്കെതിരെ

‘ഇടതുപക്ഷചായ്‌വ് തകര്‍ക്കുന്ന’ മദ്യാസക്തിക്കെതിരെ

കേരളീയ സമൂഹത്തിന്റെ എല്ലാ പ്രബുദ്ധതയേയും നശിപ്പിക്കുന്ന സാമൂഹ്യവിപത്തായി മാറിയിരിക്കുന്നു മദ്യാസക്തി. കേരളത്തിന്റെ ഇടതുപക്ഷചായ്‌വ് തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് മദ്യാസക്തി വളര്‍ത്തുന്നതെന്നാണ് പിണറായി വിജയന്റെ പക്ഷം. ‘മദ്യാസക്തിക്കെതിരെ ജാഗ്രത കാമ്പയില്‍’ എന്ന പരിപാടിയുടെ പോസ്റ്ററുകളിലൊന്ന്

മാറൂ ഒരു നല്ല നാളേക്കായ്

മാറൂ ഒരു നല്ല നാളേക്കായ്

മഞ്ഞളാംകുഴി അലി, എംഎല്‍എ സ്ഥാനം രാജിവച്ചതിനുശേഷം അദ്ദേഹത്തിന്‍റെ സ്വദേശമായ പനങ്ങാങ്ങരയില്‍ ഉയര്‍ന്ന ബോര്‍ഡ്. അലിയെ ലീഗിലേക്ക് സ്വാഗതം ചെയ്ത് ലീഗ് ‌അണികളാണെന്ന് ബോര്ഡ് സ്ഥാപിച്ചതെന്ന് ആരോപണമുണ്ട്.

നാടൊന്ന് നീതി രണ്ട്

നാടൊന്ന് നീതി രണ്ട്

തിരുവനന്തപുരത്ത് കിങ്ഫിഷര്‍ വിമാനത്തില്‍ ബോംബ് കണ്ടെടുത്ത സംഭവം നിസാരവത്കരിക്കാന്‍ ശ്രമം നടക്കുന്നുവെന്നാരോപിച്ച് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പുറത്തിറക്കിയ പോസ്റ്റര്‍.

കേരളത്തില്‍ ജയില്‍ നിറയും

കേരളത്തില്‍ ജയില്‍ നിറയും

അവശ്യസാധനങ്ങളുടെ വിലവര്‍ധനക്കെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തിരിക്കയാണ് ഇടത് കക്ഷികള്‍ . കേന്ദ്ര സര്‍ക്കാറിന്റെ തെറ്റായ നയങ്ങളും കുത്തകസൗഹൃദമനോഭാവവുമാണ് വില വര്‍ധനവിന് കാരണമെന്ന്

മദ്യക്കോള വേണ്ടേ… വേണ്ട….!!

മദ്യക്കോള വേണ്ടേ… വേണ്ട….!!

അഞ്ചു മുതല്‍ 10 ശതമാനം വരെ ലഹരി കലര്‍ന്ന മദ്യക്കോള വിപണിയിലിറക്കാനുള്ള സര്‍ക്കാറിന്റെ അനുമതിക്കെതിരെ വലിയ പ്രതിഷേധമാണുയരുന്നത്. സ്ത്രീകളെയും കുട്ടികളെയുമുള്‍പ്പെടെ ലഹരിക്ക് അടിമകളാക്കുന്നതാണ് മദ്യക്കോളയെന്ന് പ്രതിഷേധക്കാര്‍ ആരോപിക്കുന്നു. ബിവറേജസ്

വാക്കിന് മുന്നില്‍ തോറ്റവര്‍ വാളെടുക്കുന്നു

വാക്കിന് മുന്നില്‍ തോറ്റവര്‍ വാളെടുക്കുന്നു

സി പി ഐ എം വിഭാഗീയതയുമായി ബന്ധപ്പെട്ട് ഏറെ വാര്‍ത്ത സൃഷ്ടിച്ച സ്ഥലമാണ് കോഴിക്കോട് വടകരയിലെ ഒഞ്ചിയം. സി പി ഐ എമ്മിനുള്ളില്‍ ഒഞ്ചിയം മോഡല്‍ എന്ന വാചകം തന്നെ രൂപപ്പെട്ടു. സി പി ഐ എമ്മിനുള്ളിലെ ആശയ പോരാട്ടത്തെ സംഘടിതമായി പാര്‍ട്ടിക്ക്