
ന്യൂദല്‍ഹി: അപകീര്‍ത്തിപരമായ ഉള്ളടക്കങ്ങള്‍ 15 ദിവസത്തിനകം നീക്കം ചെയ്യണമെന്ന് വെബ്‌സൈറ്റുകള്‍ക്ക് ദല്‍ഹി ഹൈക്കോടതി നിര്‍ദേശം നല്‍കി. 15 ദിവസത്തിനകം ഇതുസംബന്ധിച്ച് വിശദീകരണം എഴുതി നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. …

ന്യൂദല്‍ഹി: കോഴിക്കോട് പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനുള്ള പ്രത്യയശാസ്ത്രരേഖയുടെ കരട് സി.പി.ഐ.എം പുറത്തിറക്കി. ദല്‍ഹി എ.കെ.ജി ഭവനില്‍ പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരിയാണ് പ്രമേയം പുറത്തിറക്കിയത്.
1992ന് ശേഷം …

ഫോട്ടോ: വരുണ്‍ രമേശ്
കൂടംകുളം: സി.പി.ഐ.എമ്മിന്റെ സംസ്ഥാന സമ്മേളന നഗരിയില്‍ മാര്‍ക്‌സിസ്റ്റ് ചിന്തകര്‍ക്കൊപ്പം യേശു ക്രിസ്തുവിന്റെ ചിത്രം സ്ഥാപിച്ചതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുകയാണ്. ക്രിസ്തുവിനെ വിമോചന പോരാളിയാക്കാനുള്ള സി.പി.ഐ.എം …

ന്യൂദല്‍ഹി: ആന്‍ട്രിക്‌സ്-ദേവാസ് കരാറിനെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് ഭാഗികവും ഏകപക്ഷീയവുമാണെന്ന മുന്‍ ചെയര്‍മാന്‍ ജി.മാധവന്‍ നായരുടെ ആരോപണം ശരിയല്ലെന്ന് ഐ.എസ.ആര്‍.ഒ ചെയര്‍മാന്‍ ഡോ.കെ.രാധാകൃഷ്ണന്‍.
അന്വേഷണ റിപ്പോര്‍ട്ട് വ്യക്തിപരമല്ലെന്നും റിപ്പോര്‍ട്ട് സമ്പൂര്‍ണമാണെന്നും …

ന്യൂദല്‍ഹി: മാവോയിസ്റ്റുകള്‍ തെക്കന്‍ സംസ്ഥാനങ്ങളില്‍ കേന്ദ്രീകരിക്കുന്നതായി ഇന്റലിജന്‍സ് ബ്യൂറോ മുന്നറിയിപ്പ്. കേരളം, കര്‍ണാടക, തമിഴ്‌നാട് എന്നീ ജില്ലകളുടെ അതിര്‍ത്തി പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങളിലൂടെ സുരക്ഷാസൈന്യത്തെ തകര്‍ക്കുകയാണ് ഇവരുടെ …

അലഹബാദ്: അര്‍ബുദ ബാധയെ തുടര്‍ന്ന് അമേരിക്കയില്‍ ചികിത്സയില്‍ കഴിയുന്ന ഇന്ത്യന്‍ ക്രിക്കറ്റര്‍ യുവാരാജ് സിംഗിന് വേണ്ട സഹായങ്ങളൊക്കെ ചെയ്യാന്‍ തയ്യാറാണെന്ന് യോഗാചാര്യന്‍ ബാബ രാംദേവ്.
ആയുര്‍വേദ ചികിത്സയും യോഗയും …

രമേശ്വരം: കൂടംകുളം ആണവ പദ്ധതിക്കെതിരേ സമരം ചെയ്യുന്നവരുടെ സാമ്പത്തിക ഉറവിടത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി പി. ചിദംബരം. നിയമപരമല്ലാത്ത വഴിയിലൂടെയാണ് ഫണ്ടുകള്‍ വരുന്നതെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും ചിദംബരം …

ന്യൂദല്‍ഹി: 2ജി സ്‌പെക്ട്രം കേസില്‍ ആഭ്യന്തരമന്ത്രി പി.ചിദംബരത്തെ പ്രതിയാക്കണമെന്നാവശ്യപ്പെട്ട് ജനതാപാര്‍ട്ടി നേതാവ് സുബ്രഹ്മണ്യസ്വാമി നല്‍കിയ ഹരജി കോടതി തള്ളി. പാട്യാലാ ഹൗസ് കോടതി ജഡ്ജി ഒ.പി സെയ്‌നിയാണ് …

ഗുജറാത്ത്: അസുഖത്തെ തുടര്‍ന്ന് മരണപ്പെട്ട സ്ത്രീയുടെ മൃതശരീരം അച്ഛനും മകളും ചേര്‍ന്ന് വെട്ടിനുറുക്കിയതിനു ശേഷം ബാല്‍ക്കണിയിലിട്ടു കത്തിച്ചു.
വാല്‍സാദ് ജില്ലയിലെ മാളവ്യാജി റോഡിലെ വീട്ടില്‍ ഇന്നലെ രാത്രിയാണ് സംഭവം …

ഉത്തര്‍പ്രദേശ്: രാഷ്ട്രീയത്തിലേക്കുള്ള തന്റെ പ്രവേശനം രാഹുല്‍ ഗാന്ധിയുടെ പ്രേരണയോടെ ആയിരുന്നില്ലെന്ന് യു.പി.എ അധ്യക്ഷ സോണിയയുടെ ഇളയ പുത്രിയും രാഹുല്‍ ഗാന്ധിയുടെ സഹോദരിയുമായ പ്രിയങ്ക വദ്ര. യു.പിയിലെ പ്രചരണ …