English Edition

രണ്ട് സുഹൃത്തുക്കള്‍

രണ്ട് സുഹൃത്തുക്കള്‍

രസതന്ത്രം/ പുന:രാഖ്യാനം : സി. ലതീഷ് കുമാര്‍
ഒരു അമേരിക്കക്കാരനും ഒരു റഷ്യക്കാരനും വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു. അവര്‍ ജോലി ചെയ്തു കൊണ്ടിരുന്ന ഫാക്ടറിയില്‍ രണ്ട് പേരും മാറി …

നിങ്ങള്‍ക്ക് നീന്താനറിയുമോ?

നിങ്ങള്‍ക്ക് നീന്താനറിയുമോ?

പുനരാഖ്യാനം: സി ലതീഷ് കുമാര്‍
അറിയപ്പെടുന്ന ഒരു പണ്ഡിതന്‍ തോണിയില്‍ യാത്ര ചെയ്തുകൊണ്ടിരിക്കെ തോണിക്കാരനുമായി സംഭാഷണത്തില്‍ ഏര്‍പ്പെടുന്നു.
പണ്ഡിതന്‍ : ‘നിങ്ങള്‍ക്ക് നരവംശശാസ്ത്രമറിയുമോ?’.
തോണിക്കാരന്‍ : ‘ഇല്ല’.
പണ്ഡിതന്‍ : ‘എന്നാല്‍ നിങ്ങളുടെ …

കാലിയായ കപ്പ്

കാലിയായ കപ്പ്

പുനരാഖ്യാനം: ദീപേഷ് .കെ  രവീന്ദ്രനാഥ്.
പേരുകേട്ട ഒരു പ്രൊഫസര്‍ സെന്‍ തത്ത്വങ്ങള്‍ പഠിക്കാന്‍ പ്രശസ്തനായൊരു സെന്‍ ഗുരുവിനെ കാണാന്‍ ചെന്നു.
ഗുരു അതിഥിക്ക് കപ്പിലേക്ക് ചായ പകരവെ, പ്രൊഫസര്‍ …

തല സൂക്ഷിക്കണം

തല സൂക്ഷിക്കണം

പുനരാഖ്യാനം/ സബീന
ഒരിക്കല്‍ മുല്ലക്ക് കുറച്ച് പണം കടമായി ആവശ്യം വന്നു. വായ്പക്കായി മുല്ല അടുത്തുള്ള പണക്കാരന്റെ വീട്ടില്‍ ചെന്നു. ഉമ്മറത്ത് നിന്ന വേലക്കാരനോട് മുല്ല വന്ന കാര്യം …

സ്വപ്‌നങ്ങള്‍

സ്വപ്‌നങ്ങള്‍

പുനരാഖ്യാനം: ദീപേഷ് .കെ രവീന്ദ്രനാഥ്.

പുരാതന ചൈനയിലെ താവോ ഗുരു ചുവാങ്ങ് സു ഒരു സ്വപ്‌നം കണ്ടു. അതില്‍ താനൊരു പറക്കുന്ന ചിത്രശലഭമായിരുന്നു. സ്വപ്‌നത്തില്‍ …

ഇടിക്കും മിന്നലിനും പിന്നാലെ

ഇടിക്കും മിന്നലിനും പിന്നാലെ

രസതന്ത്രം/ പുന:രാഖ്യാനം : സി. ലതീഷ് കുമാര്‍
ഒരിക്കല്‍ സോക്രട്ടീസിന്റെ ഭാര്യ അദ്ദേഹത്തെ കടുത്ത ഭാഷയില്‍ ശകാരിച്ച് തുടങ്ങി. അതു കൊണ്ടൊന്നും ഒരു ഫലവുമില്ലെന്ന് വന്നപ്പോള്‍ ക്ഷുഭിതയായ അവര്‍ …

സ്വപ്‌നങ്ങളും ഒരു കഷ്ണം റൊട്ടിയും

സ്വപ്‌നങ്ങളും ഒരു കഷ്ണം റൊട്ടിയും

പുനരാഖ്യാനം/ അമല്‍
മൂന്ന് യാത്രക്കാര്‍ അവരുടെ നീണ്ട യാത്രയില്‍ സുഹൃത്തുക്കളായി. സന്തോഷവും ദു:ഖവുമെല്ലാം അവര്‍ പങ്കുവെച്ചു. കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അവരുടെ കയ്യില്‍ ഒരു കഷ്ണം റൊട്ടിയും കുറച്ച് …

ഭ്രാന്തിന്റെ സ്വഭാവം

ഭ്രാന്തിന്റെ സ്വഭാവം

പുനരാഖ്യാനം മുഹമ്മദ്‌
ഒരു ദിവസം രാവിലെ. മുല്ല താടിക്ക് കയ്യും കൊടുത്ത് വീടിന്റെ ഉമ്മറപ്പിടിയിലിരിക്കയാണ്. അപ്പോഴാണ് ഭാര്യ ആമിന അവിടേക്ക് വന്നത്. ‘ നിങ്ങളെന്ത് മനുഷ്യനാ.. ഇങ്ങനെ വെറുതിയിരുന്ന …

സെയില്‍സ് മാന്‍

സെയില്‍സ് മാന്‍

പുനരാഖ്യാനം: സി ലതീഷ് കുമാര്‍

കച്ചവടം എങ്ങിനെ മെച്ചപ്പെടുത്താം എന്നതിനെ കുറിച്ച് തന്റെ കീഴിലുള്ള പരിശീലകന് ഒരു സെയില്‍സ് ഓഫീസര്‍ ഉപദേശം നല്‍കുന്നു. ഉദാഹരണം: പിയേസ് സോപ്പ് ആവശ്യപ്പെട്ട് …

മരണഭയം

മരണഭയം

പുനരാഖ്യാനം/ അമല്‍
കപ്പലില്‍ യാത്ര ചെയ്യുകയായിരുന്ന ഒരു സൂഫിയോട് യാത്രക്കാര്‍ ഓരോരുത്തരും ഓരോ ഉപദേശം ചോദിച്ചു.
എല്ലാവര്‍ക്കും സൂഫി ഒരേ ഉപദേശം നല്‍കി. ‘ മരണത്തെക്കുറിച്ച് ബോധവാനാകാന്‍ ശ്രമിക്കൂ, മരണം …

Page 5 of 6« First...23456