Categories

വെളുത്ത കൈകളേ, അകലെ, ജലധാരയെ തടയുക.

ആനന്ദഗാനം പാടി ജലം അതിനെ ഒഴുക്കിക്കൊണ്ടുപോകുന്നു.

വെളുത്ത കൈകളേ, അകലെ , ഒന്നും നിശ്ചലമാകില്ല ജലത്തില്‍ !

ഫെഡ്‌റികോ ഗാര്‍ഷ്യ ലോര്‍ക

Saudi-post-cover-add
ARMC
DINESH VERGIN OIL
‘പ്രതിജ്ഞ’; സര്‍ക്കാര്‍ ഉത്തരവിനെതിരെ പ്രമുഖകവി വീരാന്‍കുട്ടിയുടെ കവിത

പ്രതിജ്ഞ ബഹുമാനപ്പെട്ട സര്‍ക്കാറിനു ഇഷ്ടക്കേട് തോന്നാനിടയുള്ളതിനാല്‍ മേലില്‍ ഒരക്ഷരം ശബ്ദിക്കില്ലെന്നും എഴുതില്ലെന്നും ചിന്തിക്കില്ലെന്നും സ്വപ്നം കാണുക പോലും ചെയ്യില്ലെന്നും സ്വന്തം അറിവിലും നിയന്ത്രണത്തിലും വരാത്ത തുമ്മല്‍ കോട്ടുവായ് നെടുവീര്‍പ്പ് കൂര്‍ക്കം വലി അധോവായുങ്ങദിയായ വല്ല അപശബ്ദവും സംഭവിച്ചു പോയാല്‍ ആയത് ഗവണ്മെന്റിനെ ഉദ്ദേശിച്ചല്ലെന്നും ഇതിനാല്‍ വിനയപുരസ്സരം തെര്യപ്പെടുത്തിക്കൊള്ളുന്നു — സര്‍ക്കാര്‍ ജീവനക്കാരുടെ കലാസാഹിത്യ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരുന്ന സര്‍ക്കാര്‍ ...

Page 1 of 1412345...Last »