
ഹൃദയത്തിന്റെ ആരോഗ്യത്തിന് കോഴിമുട്ട കഴിക്കാന്‍ ഇനി ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചേക്കാം. ആഴ്ചയില്‍ ആറ് മുട്ടയെങ്കിലും കഴിക്കുന്നത് ആരോഗ്യകരമായ ഹൃദയത്തിന് ആവശ്യമാണെന്നാണ് ഹാര്‍ട്ട് ഫൗണ്ടേഷന്റെയും നിര്‍ദേശം.
യു …

ഭാര്യയുടെ തലവേദന പല ഭര്‍ത്താക്കന്‍മാരെയും അലട്ടുന്ന പ്രശ്‌നമാണ്. ഭര്‍ത്താവ് സെക്‌സ് ആവശ്യപ്പെടുന്ന തലവേദനയാണെന്ന് ഭാര്യ പറയും. പലരും ഇതിനെ തലവേദനയായി തന്നെയാണ് കാണാറുള്ളത്. എന്നാല്‍ …

പ്രമേഹമെന്ന് കേള്‍ക്കുമ്പോള്‍ത്തന്നെ മധുരത്തെയാണ് നമ്മള്‍ പേടിക്കുക. മധുരപലഹാരങ്ങള്‍ മാത്രമല്ല, കിഴങ്ങും, അരിഭക്ഷണവുമൊന്നും അധികം കഴിക്കരുതെന്നാണ് പ്രമേഹരോഗികളോട് പറാറുള്ളത്.
എന്നാല്‍ ഇതില്‍പ്പെടാത്ത ആഹാരങ്ങള്‍ക്കൊന്നും കാര്യമായ വിലക്കില്ല. …

ലണ്ടന്‍: വിഷാദരോഗികളുടെ എണ്ണത്തില്‍ ലോകരാജ്യങ്ങളില്‍ ഒന്നാംസ്ഥാനം ഇന്ത്യയ്ക്ക്. ഇന്ത്യയിലെ 36% ആളുകളും വിഷാദരോഗലക്ഷണം കാണിക്കുന്നതായി ലോകാരോഗ്യ സംഘനയുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തില്‍ നിന്ന് വ്യക്തമായി. …

മദ്യവും മയക്കുമരുന്നും നമ്മുടെ മോശം ജീവിതരീതികളും ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങളുണ്ടാക്കും. ഇത് നമുക്ക് പല രോഗങ്ങള്‍ വരുത്തുന്നതിനു പുറമേ ലൈംഗിക ജീവിതം ആസ്വദിക്കാന്‍ കഴിവില്ലാതാക്കുകയും …

ലണ്ടന്‍: ഹൃദ്രോഗികള്‍ കുറിച്ചുനല്‍കിയ ആസ്പിരിന്‍ കഴിക്കുന്നത് നിര്‍ത്തുമ്പോള്‍ ഹൃദയാഘാതത്തിനുള്ള സാധ്യത കൂടുമെന്ന് പഠന റിപ്പോര്‍ട്ട്. ഹൃദയത്തിന് ചെറിയ കുഴപ്പങ്ങളുള്ളവര്‍ക്ക് ആസ്പിരിന്‍ ഗുളികകള്‍ കുറഞ്ഞ …

ലണ്ടന്‍: ബ്രിട്ടനില്‍ ഷെം ഡേവീസെന്ന ഇരുപത്തിയൊമ്പതുകാരന്‍ ഏറ്റവും പ്രായം കുറഞ്ഞ മുത്തച്ഛനായി. പ്രായപൂര്‍ത്തിയാകും മുമ്പ് അച്ഛനമ്മമാരാകുന്നത് ബ്രിട്ടനില്‍ സാധാരണ സംഭവമാണ്. എന്നാല്‍ ഷെം ഡേവീസെന്ന …

ലുങ്കിയുടുത്തവനെ കണ്‍ട്രികളായാണ് പലരും കാണുന്നത്. ലുങ്കിയുടുത്ത് ഫൈഫ് സ്റ്റാര്‍ ഹോട്ടലിലോ ഏതെങ്കിലും മുന്തിയ ക്ലബുകളിലോ പോയലറിയാം കഥ. അഴിപ്പിച്ച് പേന്‍സ് ബര്‍മൂഡയോ ഇടീക്കും.
പക്ഷേ നാട്ടിന്‍പുറത്തെ …

ദാമ്പത്യ ബന്ധം ഒരു ചില്ലുകൊട്ടാരം പോലെയാണ്. സൂക്ഷിച്ചു കൈകാര്യം ചെയ്തില്ലെങ്കില്‍ അത് പൊട്ടിപ്പോകും. നിങ്ങളുടെ ദാമ്പത്യത്തെ ശ്രദ്ധയോടെ കൊണ്ടുപോകാനിതാ ചില നിര്‍ദേശങ്ങള്‍.
1 സ്‌നേഹം പ്രകടിപ്പിക്കുക
പലരുടേയും …

ദിവസം മുഴുവനും ഉന്‍മേഷത്തോടെ ഇരിക്കാന്‍ ആര്‍ക്കാണ് ആഗ്രഹമില്ലാത്തത്. പക്ഷേ പല കാരണങ്ങള്‍കൊണ്ട് നമുക്ക് അതിന് സാധിക്കാറില്ല. എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നമ്മുക്ക് കൂടുതല്‍ …