English Edition

94 ന്റെ ചെറുപ്പത്തിന് ഒരു ഡിപ്ലോമ

94 ന്റെ ചെറുപ്പത്തിന് ഒരു ഡിപ്ലോമ

കാലിഫോര്‍ണിയ: ഓക്‌ലാന്‍ഡിലെ ലിബറല്‍ ആര്‍ട്‌സ് കോളേജില്‍ കഴിഞ്ഞ ശനിയാഴ്ച്ച പ്രത്യേകതയുള്ളൊരു ബിരുദദാനച്ചടങ്ങ് നടന്നു. ഡിപ്ലോമ സ്വീകരിക്കാനായി എത്തിയവരില്‍ ആറുകുട്ടികളുടെ അമ്മയും നാല്‍പ്പതു കുട്ടികളുടെ ആമ്മൂമ്മയും ആയ 94 …

കൂള്‍ ഈ ക്രിസറ്റല്‍ ഫേഷ്യല്‍

കൂള്‍ ഈ ക്രിസറ്റല്‍ ഫേഷ്യല്‍

ചൂട് ചൂട് സര്‍വ്വത്ര ചൂട്….ഇനിയും ഒരു മാസം കൂടി കാത്തിരിക്കണം മഴ പെയ്ത് ശരീരവും മനസ്സും ഒന്നു തണുക്കാന്‍ . ചൂടുകാലത്ത് വസ്ത്രധാരണത്തിലും ആഹാരകാര്യത്തിലുമൊക്കെ …

കള്ളുഷാപ്പിലെ രുചിരഹസ്യം

കള്ളുഷാപ്പിലെ രുചിരഹസ്യം

കള്ളുഷാപ്പിലെ ഭക്ഷണത്തിന്റെ രുചിയെ പറ്റി കേട്ടിട്ടില്ലേ?. ഇതിന്റെ രഹസ്യമെന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ?. രുചി അല്‍പ്പം കുറഞ്ഞാല്‍ മദ്യപന്മാരുടെ സ്വഭാവം മാറും. അവര്‍ ഭക്ഷണം …

കടല്‍ കടന്നൊരു ഡയറ്റ്

കടല്‍ കടന്നൊരു ഡയറ്റ്

മെഡിറ്ററേനിയന്‍ ഡയറ്റ് ലോകമെമ്പാടും പ്രസിദ്ധമാണ്. എന്താണീ മെഡിറ്ററേനിയന്‍ ഡയറ്റ് എന്നല്ലേ? ഇതൊരു പ്രത്യേക മെനുവല്ല. പ്രത്യേക ആഹാരവുമല്ല. ഒരു നാടന്‍ …

പുതുമകള്‍ നിറഞ്ഞ റെഡ്ഡി കല്യാണം

പുതുമകള്‍ നിറഞ്ഞ റെഡ്ഡി കല്യാണം

കര്‍ണ്ണാടകയിലും തമിഴ്‌നാട്ടിലുമുള്ള ഒരു പ്രത്യേക വിഭാഗമാണ് റെഡ്ഡികള്‍ . തെലുങ്കാണ് ഇവരുടെ സംസാരഭാഷ. എവിടെ താമസിക്കുന്നുവോ അവിടുത്തെ ജീവിതരീതികളുമായി പൊരുത്തപ്പെടുന്ന വിഭാഗമാണ് ഇക്കൂട്ടര്‍ . …

അ­രി എം­ബ്രോ­യി­ഡ­റി­ക്ക് പ്രി­യ­മേ­റുന്നു

അ­രി എം­ബ്രോ­യി­ഡ­റി­ക്ക് പ്രി­യ­മേ­റുന്നു

അ­രി എം­ബ്രോ­യിഡ­റി എ­ന്നു കേള്‍­ക്കു­മ്പോള്‍ വ­സ്­ത്ര­ങ്ങ­ളില്‍ അ­രി തു­ന്നി­പ്പി­ടി­പ്പി­ച്ച് മ­നോ­ഹ­ര­മാ­ക്കു­ന്നാ­താ­ണെ­ന്ന് ക­രു­തി­യെ­ങ്കില്‍ തെറ്റി. മു­ഗള്‍ കാ­ല­ഘ­ട്ട­ത്തില്‍ രൂ­പം കൊ­ണ്ട പ്ര­ശ­സ്­ത­മാ­യ വ­സ്­ത്രഡി­സൈ­നി­ങ് …

ക്ലി­യോ­പാ­ട്ര­യു­ടെ ഫാ­ഷന്‍ മന്ത്ര

ക്ലി­യോ­പാ­ട്ര­യു­ടെ ഫാ­ഷന്‍ മന്ത്ര

ഒ­രു വലി­യ രാ­ഷ്ട്ര­ത്തി­ന്റെ ച­രി­ത്ര­ത്തെ സ്വ­ന്തം സൗ­ന്ദ­ര്യം കൊ­ണ്ട് സ്വാ­ധീ­നി­ച്ച വ്യ­ക്തി­യാ­ണ് ക്ലി­യോ­പാട്ര. സ­ന്ദര്‍­ഭ­ത്തി­ന് അ­നു­സ­രി­ച്ച് വ­സ്­ത്ര­ങ്ങള്‍ ധ­രി­ക്കു­വാ­നു­ള്ള അ­വ­രു­ടെ ക­ഴി­വ് പ്ര­ശ­സ്­ത­മാണ്. …

ഭര്‍ത്താവിന്റെ പരിചരണത്തില്‍ ഭാര്യക്ക് സുഖപ്രസവം

ഭര്‍ത്താവിന്റെ പരിചരണത്തില്‍ ഭാര്യക്ക് സുഖപ്രസവം

തിരുവനന്തപുരം: ആധുനിക ചികിത്സാ സൗകര്യങ്ങളും ഡോക്ടറുമൊന്നുമില്ലാതെ മറിയ എന്ന വിദേശ വനിത കോവളത്ത് പെണ്‍ കുഞ്ഞിന് ജന്മം നല്‍കി. ഭര്‍ത്താവ് ടെറന്‍സിന്റെ പരിചരണത്തിലായിരുന്നു കാനഡ സ്വദേശിനിയായ മറിയയുടെ …

സ്ത്രീധനമില്ലാതെ വിവാഹം കഴിക്കാന്‍ വെബ്‌സൈറ്റ്

സ്ത്രീധനമില്ലാതെ വിവാഹം കഴിക്കാന്‍ വെബ്‌സൈറ്റ്

നിലമ്പൂര്‍ : സ്ത്രീധനമില്ലാതെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി മാട്രിമോണിയല്‍ വെബ്‌സൈറ്റ് ആരംഭിച്ചു. നിലമ്പൂര്‍ ഗ്രാമപഞ്ചായത്താണ് ഈ വെബ് സൈറ്റിന് തുടക്കം കുറിച്ചിരിക്കുന്നത്. www.dowryfree marriage.com എന്നതാണ് സൈറ്റിന്റെ …

വാലന്റൈന്‍സ് ദിനത്തില്‍ ‘ചാണക സമ്മാനം’

വാലന്റൈന്‍സ് ദിനത്തില്‍ ‘ചാണക സമ്മാനം’

വാലന്റൈന്‍സ് ദിനത്തില്‍ മധുര പ്രണയത്തിന്റെ നനവൂറുന്ന സമ്മാനക്കൂട്ടുകളുടെ വാര്‍ത്തകളാണെവിടെയും. അനശ്വരപ്രണയത്തിന്റെ അടയാളപ്പെടുത്തലുകളായി സമ്മാനം കൈമാറുമ്പോള്‍ പ്രണയത്താല്‍ വഞ്ചിക്കപ്പെട്ടവര്‍ എന്ത് ചെയ്യും?. അവര്‍ എന്ത് സമ്മാനം നല്‍കും. വിഷമിക്കേണ്ട, …

Page 23 of 25« First...15...2122232425