
പുതിയ കാലഘട്ടത്തില്‍ സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ ഭയപ്പെടുന്ന രോഗമാണ് സ്തനാര്‍ബുദം. കണ്ടെത്തുവാന്‍ വൈകിയാല്‍ മരണത്തിനുവരെ കാരണമാകുന്ന ഈ രോഗത്തെ നേരത്തെ തിരിച്ചറിയുകയെന്നതാണ് രക്ഷപ്പെടാന്‍ ഏറ്റവും നല്ല മാര്‍ഗം.
മാമോഗ്രാഫി …

ചുരിദാറും ജീന്‍സുമൊക്കെ വന്നിട്ടും സാരിയോടുള്ള മലയാളികളുടെ പ്രണയം ഒടുങ്ങിയിട്ടില്ല. സാരിയിലെ പുതുപുത്തന്‍ പരീക്ഷണങ്ങള്‍ ചൂടപ്പംപോലെ വിറ്റഴിയുന്നത് തന്നെയാണ് ഇതിന് ഏറ്റവും വലിയ തെളിവ്. ചുരിദാറിന്റെയും സാരിയൊഴിച്ചുള്ള മറ്റുവസ്ത്രങ്ങളുടെയും …

ഇണക്കവും പിണക്കവും നിറഞ്ഞതാണ് കുടുംബജീവിതം. ദമ്പതികള്‍ക്ക് പരസ്പരം ഇണങ്ങാനും പിണങ്ങാനും പ്രത്യേകിച്ച കാരണമൊന്നും തന്നെ ആവശ്യമില്ല. ഒരു കുടുംബത്തില്‍ എപ്പോള്‍ വേണമെങ്കിലും പ്രശ്‌നമുണ്ടാവാം എന്നാണ് പലരും പറയാറുള്ളത്. …

പകല്‍ മുഴുവന്‍ പലതിരക്കുകളില്‍ മുഴുകി ക്ഷീണിച്ച് രാത്രി ഒന്ന് ഉറങ്ങാന്‍ കിടന്നാലവട്ടെ, ഉറക്കമൊട്ട് വരികയുമില്ല. പലരും പറയുന്ന പ്രശ്‌നമാണിത്. എന്നാല്‍ എന്താണിതിന് കാരണമെന്ന് ചിന്തിച്ചിട്ടുണ്ടോ. പല കാരണങ്ങള്‍കൊണ്ടും …

ചില കൊച്ചുകുട്ടികളുണ്ട്. നല്ല ഭംഗിയുള്ള പ്ലേറ്റുകള്‍ വീട്ടിലുണ്ടെങ്കില്‍ അതില്‍ തന്നെ ഭക്ഷണം കഴിക്കണമെന്ന് വാശിപിടിക്കും. അപ്പോള്‍ അമ്മമാര്‍ പറയും ഏത് പ്ലേറ്റായാലെന്താ ഭക്ഷണം വയറ്റിലെത്തിയാല്‍പോരെയെന്ന്. എന്നാല്‍ ഇനി …

സ്ത്രീകള്‍ നിര്‍ബന്ധിതമായും കഴിച്ചിരിക്കേണ്ട ചില പോഷകാഹാരങ്ങളുണ്ട്. സ്ത്രീകളുടെ ആരോഗ്യത്തിന് ഏറെ ഗുണകരമായ ചില
ആഹാരസാധനങ്ങളെക്കുറിച്ചാണ് ഇവിടെ പറയുന്നത്
ഇലക്കറികള്‍
സ്ത്രീകളുടെ ഡയറ്റില്‍ നിര്‍ബന്ധമായും ഇലക്കറികള്‍ ഉള്‍പ്പെടുത്തണം. ചീര, പയര്‍, പച്ചടിച്ചീര തുടങ്ങിയവയില്‍ …

കൊച്ചുകുട്ടികളുള്ള രക്ഷിതാക്കളുടെ ശ്രദ്ധയ്ക്ക്. നിങ്ങളുടെ പിഞ്ചോമനയുടെ പകല്‍ സമയത്തെ കൊച്ചുറക്കം നിങ്ങള്‍ വിചാരിക്കുന്നതിനേക്കാള്‍ എത്രയോ പ്രാധാന്യമുള്ളതാണെന്നാണ് പുതിയ പഠനത്തില്‍ കണ്ടെത്തിയിട്ടുള്ളത്. കൊളറാഡോ ബൗള്‍ഡര്‍ യൂണിവേഴ്‌സിറ്റിയില്‍ നടന്ന പഠനത്തിലാണ് …

യുവാക്കളെയും യുവതികളെയും ഒരുപോലെ അലട്ടുന്ന പ്രശ്‌നമാണ് മുടികൊഴിച്ചില്‍. താരന്‍ കൊണ്ടും ബി കോംപ്ലെക്‌സിന്റെ കുറവ് കൊണ്ടുമൊക്കെ മുടികൊഴിച്ചിലുണ്ടാവാം. എന്നാല്‍ ഇതിന് മരുന്ന് കഴിക്കാന്‍ പലര്‍ക്കും പേടിയാണ്. മരുന്ന് …

സ്തനാര്‍ബുദം പോലെ സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ ഭയപ്പെടുന്ന പ്രശ്‌നമാണ് ഗര്‍ഭാശയ ക്യാന്‍സര്‍. ഗര്‍ഭപാത്രത്തിന്റെ ഉള്ളിലെ പാളിയില്‍ ബാധിക്കുന്ന എന്റോമെട്രിയില്‍ ക്യാന്‍സര്‍ ഏറെ സാധാരണമായ ഗൈനക്കോളജിക്കല്‍ ക്യാന്‍സറാണ്. എന്നാല്‍ …

കുഞ്ഞിന്റെ ആരോഗ്യത്തിന് ഏറ്റവും നല്ലത് മുലപ്പാലാണെന്ന് അമ്മമാര്‍ക്കറിയാം. എന്നാല്‍ മുലപ്പാല്‍ നല്‍കുന്നത് കുഞ്ഞിന് എന്തൊക്കെ ഗുണമാണുണ്ടാവുകയെന്ന് പലര്‍ക്കും അറിയില്ല. മുലപ്പാല്‍ ഭാവിയില്‍ കുഞ്ഞിന് പ്രമേഹം വരാനുള്ള സാധ്യത …