
ജനുമാഷും വിമലടീച്ചറും തമ്മിലുള്ള പ്രണയം ഒരു പാട്ടാണ്. ഈ കറുത്ത് തടിച്ച് ഉയരം കുറഞ്ഞ ജനുമാഷെ എങ്ങനെയാണ് സുന്ദരിയായ വിമലടീച്ചര്‍ ഇഷ്ടപ്പെട്ടത് എന്ന്

രോഗത്തിന്റെ ഭീതി ചിത്രീകരിക്കാനാണ് പത്രങ്ങള്‍ ശ്രദ്ധിച്ചത്. എന്റെ മനസ് ഞാന്‍ ആദ്യമായി തുറന്നത് മംഗലാപുരത്തെ

‘പെണ്ണെന്ന നിലയ്ക്കുള്ള’ ആത്മാവിഷ്‌കാരത്തേ ക്കാള്‍ പുരുഷന്റെയും പ്രകൃതിയുടെയും വ്യത്യസ്തതകള്‍ ആത്മബോധത്തോടെ അനുഭവിക്കാനുള്ള സ്ത്രീയുടെ അര്‍ഹതയാണ് ലിംഗവിവേചനം സ്ത്രീക്ക് യഥാര്‍ഥത്തില്‍ നിഷേധിക്കുന്നത്. കാഴ്ചക്കാര്‍ക്ക് വൈകാരികമായി പരസ്പരം ബന്ധപ്പെടുത്താവുന്ന തരത്തിലുള്ള മനുഷ്യരൂപങ്ങളെ, കണ്ണുകൊണ്ടും വയറുകൊണ്ടും നില്‍പ്പ്‌കൊണ്ടും

പര്‍വ്വത ശിഖരങ്ങളിലും മഞ്ഞുമൂടിയ താഴ്‌വരകളിലും കാറ്റ് നിലവിളിയായി. അമ്പേറ്റ പറവയുടെ ആദ്യ രോദനം മുതല്‍ മനുഷ്യരും മൃഗ സസ്യജാലങ്ങളും

പി. എഫ്. മാത്യൂസിനെപ്പോലെ മികവുറ്റ എഴുത്തുകാരന്‍ യുക്തിയോടെ ചെയ്യേണ്ട ഒരു കാര്യമാണ് കഥകളുടെ തിരഞ്ഞെടുപ്പ്.

കപ്പച്ചെടിയുടെ ഇല ജനലിലൂടെ പുറത്തേക്ക് നീണ്ടുതുടങ്ങി. ഇളം പച്ച നിറത്തിലുള്ള ഇലകള്‍. അപ്പന്‍ അതിന്റെമേല്‍ പതിയെ സ്പര്‍ശിച്ചു. സ്വന്തം കുഞ്ഞിനെ ആദ്യമായി തൊടുന്ന ഭീതിയോടെ. ആര്‍ത്തി പൂണ്ടി ഒരു നോട്ടം അതിന്റെ രണ്ടു ശിഖരങ്ങളിലൂടെ അപ്പന്‍ പായിച്ചു. നര പടര്‍ന്ന കാഴ്ചകള്‍ക്കു മുമ്പില്‍ ആ കപ്പച്ചെടി എങ്ങനെയായിരിക്കുമെന്ന് ഊഹിക്കാനാവും.

അയ്യപ്പന്‍ ഒടുവില്‍ അത്ഭുതമൊന്നും കാണിച്ചില്ല. മാളമില്ലാത്ത പാമ്പ് വഴിയോരത്തവസാനിച്ചു. അര്‍ത്ഥമാരാഞ്ഞ

ഇനിയുമൊരു ജയന്തി ദിനത്തില്‍
മുള്‍ക്കിരീടവുമായവരെത്തും മുന്‍പേ
പൊളിച്ചു മാറ്റട്ടെ

ചെക്കിങ് റൂമിലേക്കു പോകേണ്ടിവന്നു. മൊബൈല്‍ ഫോണ്‍ പതിപ്പില്‍ ശിഹാബുദ്ധീന്‍ പൊയ്ത്തുംകടവ് എഴുതുന്നു…

ജീവപര്യന്തം
തടവ് ശിക്ഷയില്‍
കഴിയുന്നവന്റെ
ജാമ്യഹര്‍ജിയാണത്
ഇരുട്ടില്‍
പേടിയാകുമ്പോള്‍
അമ്മേയെന്ന്
വിളിക്കാന്‍
ബാലന്‍സ്
ഇല്ലാത്തതിനാല്‍
നേരത്തെ
ഒരു മെസ്സേജ്
ഡ്രാഫ്റ്റ് ചെയ്യുന്നു