English Edition

ഇന്ത്യയില്‍ ഫുട്‌ബോള്‍ സ്‌കൂള്‍ സ്ഥാപിക്കാന്‍ ബാഴ്‌സലോണ

ഇന്ത്യയില്‍ ഫുട്‌ബോള്‍ സ്‌കൂള്‍ സ്ഥാപിക്കാന്‍ ബാഴ്‌സലോണ

ന്യൂദല്‍ഹി: ഇന്ത്യയില്‍ ഒരു ഫുട്‌ബോള്‍ സ്‌കൂള്‍ സ്ഥാപിക്കാനുള്ള തയ്യാറെടുപ്പിലാണ് ബാഴ്‌സലോണ. ലോകത്താകമാനമുള്ള ബാഴ്‌സലോണയുടെ കോച്ചിംഗ് സെന്റര്‍ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇന്ത്യയിലും ഫുട്‌ബോള്‍ സ്‌കൂള്‍ സ്ഥാപിക്കുന്നത്.
അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ …

സ്വര്‍ണവില: പവന് 400 രൂപ കൂടി

സ്വര്‍ണവില: പവന് 400 രൂപ കൂടി

കൊച്ചി: സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. പവന് 400 രൂപയാണ് വര്‍ധിച്ചത്. 21,400 രൂപയാണ് ഒരു പവന്റെ വില. ഗ്രാമിന് 50 രൂപ ഉയര്‍ന്ന് 2,675 രൂപയിലെത്തി.

ഭരണത്തിന്റെ നേട്ടം വട്ടപ്പൂജ്യം

ഭരണത്തിന്റെ നേട്ടം വട്ടപ്പൂജ്യം

യു.ഡി.എഫ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ ലേഖനം
വികസനരംഗത്ത് വട്ടപ്പൂജ്യമാണ് ഒരു വര്‍ഷത്തെ യു.ഡി.എഫ്. ഭരണകാലത്തെ അനുഭവം. വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ അടിസ്ഥാന …

വികസന വര്‍ഷം കാരുണ്യവര്‍ഷം

വികസന വര്‍ഷം കാരുണ്യവര്‍ഷം

സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ലേഖനം
കേരളമിന്ന് ആഗോളതലത്തിലും  ദേശീയതലത്തിലും ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്.  ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്ന കേരളത്തിന്റെ ഭരണനടപടികള്‍ യുഎന്‍ഡിപിയും ന്യൂയോര്‍ക്ക് ടൈംസുമൊക്കെ ചര്‍ച്ച ചെയ്യുന്നു. ആഗോളതലത്തിലുള്ള …

പഞ്ചാബ് കിംഗ്‌സ് ഇലവന് ആറ് വിക്കറ്റ് ജയം

പഞ്ചാബ് കിംഗ്‌സ് ഇലവന് ആറ് വിക്കറ്റ് ജയം

ധര്‍മ്മശാല: ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ പഞ്ചാബ് കിംഗ്‌സ് ഇലവന് ആറ് വിക്കറ്റ് ജയം. 121 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബ് 16.3 ഓവറില്‍ ലക്ഷ്യം കണ്ടു.
അവസാന …

ഡെയര്‍ ഡെവിള്‍സിനെ വീഴ്ത്തി റോയല്‍ ചലഞ്ചേഴ്‌സ്

ഡെയര്‍ ഡെവിള്‍സിനെ വീഴ്ത്തി റോയല്‍ ചലഞ്ചേഴ്‌സ്

ന്യൂദല്‍ഹി: വെസ്റ്റിന്‍ഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ മികവില്‍ ദല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരെ ബാംഗ്‌ളൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് 21 റണ്‍സിന് വിജയിച്ചു.
ഇതോടെ ബാംഗ്ലൂര്‍ ഐ.പി.എല്ലില്‍ സെമി പ്രതീക്ഷ നിലനിര്‍ത്തി. …

സി.പി.ഐ.എം വിട്ട് ലീഗില്‍ ചേര്‍ന്ന പഞ്ചായത്ത് മെമ്പര്‍ക്ക് വെട്ടേറ്റു

സി.പി.ഐ.എം വിട്ട് ലീഗില്‍ ചേര്‍ന്ന പഞ്ചായത്ത് മെമ്പര്‍ക്ക് വെട്ടേറ്റു

ചേലക്കര: ഒന്നര വര്‍ഷം മുമ്പ് സി.പി.ഐ.എം വിട്ട് മുസ്‌ലിം ലീഗില്‍ ചേര്‍ന്ന ചേലക്കര പഞ്ചായത്ത് അംഗം മേപ്പാടം പയറ്റുപറമ്പില്‍ പി.എം. റഫീഖിനു(38) നേരെ വധശ്രമം. ബുധനാഴ്ച രാത്രി …

ടി.പിയുടെ വധം പരിഷ്‌കൃത സമൂഹത്തിന് ചേരാത്തത്: എം.മുകുന്ദന്‍

ടി.പിയുടെ വധം പരിഷ്‌കൃത സമൂഹത്തിന് ചേരാത്തത്: എം.മുകുന്ദന്‍

ദല്‍ഹി: ടി.പിയുടെ വധം പരിഷ്‌കൃത സമൂഹത്തിന് ചേരാത്തതാണെന്ന് എഴുത്തുക്കാരനും സി.പി.ഐ.എം സഹയാത്രികനുമായ എം.മുകുന്ദന്‍. ഈ കൊലപാതകത്തെ രാഷ്ട്രീയ കണ്ണിലൂടെ മാത്രം കാണാന്‍ കഴിയില്ല. രാഷ്ട്രീയത്തിലുമുപരി മനുഷ്യസ്‌നേഹമാണ് വേണ്ടത്. …

ധാത്രിയ്‌ക്കെതിരായ വാര്‍ത്ത തെറ്റെന്ന് പരസ്യം: വാര്‍ത്ത നല്‍കാത്തവരും പരസ്യം പ്രസിദ്ധീകരിച്ചു

ധാത്രിയ്‌ക്കെതിരായ വാര്‍ത്ത തെറ്റെന്ന് പരസ്യം: വാര്‍ത്ത നല്‍കാത്തവരും പരസ്യം പ്രസിദ്ധീകരിച്ചു

കോഴിക്കോട്: വസ്തുതാവിരുദ്ധമായ പരസ്യം നല്‍കിയ ഉപഭോക്താക്കളെ കബളിപ്പിച്ചതിന് നിയമനടപടികള്‍ നേരിടുന്ന ധാത്രിയുള്‍പ്പെടെയുള്ള കമ്പനികള്‍ വീണ്ടും തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളുമായി രംഗത്ത്. മലയാള മനോരമ, മാതൃഭൂമി ഉള്‍പ്പെടെയുള്ള പ്രമുഖപത്രങ്ങളിലാണ് ധാത്രിയുടെ …

സമരത്തിന്റെ മറവില്‍ സ്വകാര്യ വിമാനകമ്പനികള്‍ കൊള്ള ലാഭമുണ്ടാക്കുന്നു

സമരത്തിന്റെ മറവില്‍ സ്വകാര്യ വിമാനകമ്പനികള്‍ കൊള്ള ലാഭമുണ്ടാക്കുന്നു

ദുബായ്: എയര്‍ ഇന്ത്യ പൈലറ്റുമാരുടെ സമരത്തിന്റെ മറവില്‍ സ്വകാര്യ വിമാനകമ്പനികള്‍ കൊള്ള ലാഭമുണ്ടാക്കുന്നു. എയര്‍ ഇന്ത്യ പൈലറ്റുമാര്‍ സമരം തുടങ്ങിയിട്ട് ഒമ്പത് ദിവസമായി. സമരം അടുത്ത കാലത്തൊന്നും …

Page 3 of 41234