English Edition

തടിയന്റവിട നസീറും ഷഫാസും പിടിയില്‍

തടിയന്റവിട നസീറും ഷഫാസും പിടിയില്‍

ന്യൂഡല്‍ഹി: ലഷ്‌കര്‍ ഇ തൊയ്ബയുടെ ദക്ഷിണേന്ത്യന്‍ കമാന്‍ഡറെന്ന് കരുതുന്ന തടിയന്റവിട നസീറിനെയും ഷഫാസിനേയും ബി എസ് എഫ് ഇന്ന് അറസ്റ്റ് ചെയ്തതായി കേന്ദ്ര ആഭ്യന്തര സെക്രട്ടറി ജി.കെ …

മുരളി: കരുണാകരന്‍ സോണിയക്കു കത്തുനല്‍കി

മുരളി: കരുണാകരന്‍ സോണിയക്കു കത്തുനല്‍കി

തിരുവനന്തപുരം: കെ.മുരളീധരനേയും ഒപ്പമുള്ളവരേയും തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കെ. കരുണാകരന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കു കത്തുനല്‍കി. പി സി ചാക്കോ എം. പി മുഖാന്തിരമാണ് കത്ത് നല്‍കിയിരിക്കുന്നത്. …

പോള്‍ മുത്തൂറ്റ് വധം: കുറ്റപത്രം തിങ്കളാഴ്ച സമര്‍പ്പിക്കണം

പോള്‍ മുത്തൂറ്റ് വധം: കുറ്റപത്രം തിങ്കളാഴ്ച സമര്‍പ്പിക്കണം

കൊച്ചി: പോള്‍ എം ജോര്‍ജ് വധക്കേസില്‍ കുറ്റപത്രത്തിന്റെ പകര്‍പ്പ് തിങ്കളാഴ്ച്ച ഹാജരാക്കാന്‍ ഹൈക്കോടതി പോലീസിനോട് നിര്‍ദേശിച്ചു. കേസില്‍ സി ബി ഐ. അന്വേഷണം ആവശ്യപ്പെട്ട് പോളിന്റെ പിതാവ് …

പഴശ്ശിരാജ ഇന്ത്യന്‍ പനോരമയില്‍ കാണിക്കണമെന്ന ഹര്‍ജി തള്ളി

പഴശ്ശിരാജ ഇന്ത്യന്‍ പനോരമയില്‍ കാണിക്കണമെന്ന ഹര്‍ജി തള്ളി

ന്യൂഡല്‍ഹി: ഹരിഹരന്‍ സംവിധാനം ചെയ്ത മലയാള ചലച്ചിത്രം പഴശ്ശിരാജ ഗോവ ചലച്ചിത്രോത്സവത്തിന്റെ ഇന്ത്യന്‍ പനോരമയില്‍ പ്രദര്‍ശിപ്പിക്കാനാവില്ല. പ്രദര്‍ശനാനുമതി നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി തള്ളി. പനോരമ തിരഞ്ഞെടുപ്പില്‍ …

സ്മാര്‍ട്‌സിറ്റി: അമേരിക്കന്‍ കമ്പനിയും രംഗത്ത്; ടീകോമുമായി ഈ ആഴ്ച ചര്‍ച്ച

സ്മാര്‍ട്‌സിറ്റി: അമേരിക്കന്‍ കമ്പനിയും രംഗത്ത്; ടീകോമുമായി ഈ ആഴ്ച ചര്‍ച്ച

തിരുവനന്തപുരം: സ്മാര്‍ട്ട് സിറ്റി പദ്ധതി ഏറ്റെടുക്കാമെന്ന് അറിയിച്ച് അമേരിക്കയിലെ ഉന്നത കമ്പനിയടക്കം രംഗത്ത് വന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍. സ്മാര്‍ട്‌സിറ്റി സംബന്ധിച്ച് അടുത്ത മന്ത്രിസഭായോഗത്തില്‍ വിശദമായ …

അഭയ കേസ് : ചാനലുകള്‍ക്കെതിരെയുള്ള ഹര്‍ജി 18ലേക്ക് മാറ്റി

അഭയ കേസ് : ചാനലുകള്‍ക്കെതിരെയുള്ള ഹര്‍ജി 18ലേക്ക് മാറ്റി

കൊച്ചി: അഭയ കേസില്‍ നാര്‍കോ പരിശോധനയുടെ സി ഡി സംപ്രേക്ഷണം ചെയ്ത ചാനലുള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ന്ല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് ഈമാസം പതിനെട്ടിലേക്ക് മാറ്റി. സിസ്റ്റര്‍ സെഫിയുെട …

ഡോ. അകവൂര്‍ നാരായണന്‍ അന്തരിച്ചു

ഡോ. അകവൂര്‍ നാരായണന്‍ അന്തരിച്ചു

ന്യൂഡല്‍ഹി: ഭാഷാ പണ്ഡിതനും നിരൂപകനുമായ ഡോ. അകവൂര്‍ നാരായണന്‍ ഡല്‍ഹിയില്‍ അന്തരിച്ചു. ഡല്‍ഹി സര്‍വകലാശാലയില്‍ ദീര്‍ഘകാലം അദ്ധ്യാപകനായിരുന്ന
അദ്ദേഹം പ്രശസതമായ നിരവധി കൃതികള്‍ രചിച്ചിട്ടുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിലെ കവിതാപ്രസ്ഥാനത്തെക്കുറിച്ച് …

സ്വര്‍ണ വില ഇന്ന് രണ്ടാം തവണയും ഉയര്‍ന്നു, പവന് 13,640

സ്വര്‍ണ വില ഇന്ന് രണ്ടാം തവണയും ഉയര്‍ന്നു, പവന് 13,640

കൊച്ചി: കേരളത്തില്‍ സ്വര്‍ണ വില ഇന്ന് രണ്ട് തവണ വര്‍ദ്ധിച്ചു. ഇതോടെ വില പവന് 13,640 രൂപയായി. ഇന്ന് രാവിലെ പവന് 13,360 രൂപയില്‍ നിന്ന് 200 …

ആലപ്പുഴയില്‍ വാഹനാപകടത്തില്‍ രണ്ടുമരണം

ആലപ്പുഴയില്‍ വാഹനാപകടത്തില്‍ രണ്ടുമരണം

ആലപ്പുഴ: ദേശീയപാതയില്‍ കുമ്മാടിക്കടുത്ത് പുലര്‍ച്ചെ അഞ്ചിനുണ്ടായ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരായിരുന്ന പത്തനംതിട്ട ഓതറ കണ്ടത്തിക്കുഴിയില്‍ റോബി തോമസ് (38), …

‘ലൗ ജിഹാദിന്’ തെളിവില്ലെന്ന് കേന്ദ്രം

‘ലൗ ജിഹാദിന്’ തെളിവില്ലെന്ന് കേന്ദ്രം

കൊച്ചി: കേരളത്തിലോ മറ്റിടങ്ങളിലോ പ്രണയത്തിന്റെ മറവില്‍ മതപരിവര്‍ത്തനം ലക്ഷ്യമിട്ടു റോമിയോ ജിഹാദ് ലൗ ജിഹാദ് എന്നീ പ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തിക്കുന്നതിന് തെളിവുകളില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഹൈക്കോടതിയെ അറിയിച്ചു. സംഘടനയുടെ …