
ആലപ്പുഴ: ആലപ്പുഴയില്‍ വിദ്യാര്‍ത്ഥിയെ തലയറുത്ത് കൊന്ന കേസില്‍ സഹപാഠിയെ പോലീസ് അറസ്റ്റു ചെയ്തു. ചങ്ങനാശ്ശേരിയില്‍ വെച്ചാണ് സഹപാഠിയെ പോലീസ് പിടികൂടിയത്. മുന്‍വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് പോലീസ് പറയുന്നു.
ഇന്നലെ …

തൃശൂര്‍: ടി.പി ചന്ദ്രശേഖരന്റെ കൊലപാതകം ഗുണം ചെയ്തത് യു.ഡി.എഫിനാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. നെയ്യാറ്റിന്‍കരയിലെ പ്രചാരണത്തിന് യു.ഡി.എഫ് ഈ സംഭവം ഉപയോഗിക്കുന്നത് വളരെ ഹീനമാണെന്നും …

മലപ്പുറം: മലപ്പുറം നിലമ്പൂര്‍ മുത്തേടം പഞ്ചായത്തില്‍ കോണ്‍ഗ്രസ് ഭരണത്തിനെതിരേ മുസ്‌ലീം ലീഗും സി.പി.ഐ.എമ്മും കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. ഒരു വോട്ടിനാണ് അവിശ്വാസപ്രമേയം പാസായത്. കോണ്‍ഗ്രസിന് ഏഴും …

കോഴിക്കോട്: പിന്നോക്ക ദലിത വിഭാഗങ്ങളുടെ ഭരണഘടനാ അവകാശങ്ങള്‍ക്കുവേണ്ടിയും പുരോഗതിക്കുവേണ്ടിയും മുസ്‌ലീം ലീഗ് നിലകൊള്ളുമെന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍.
മുതലക്കുളത്ത് ദലിത ലീഗ് സംസ്ഥാന പൊതുസമ്മേളനം …

കോഴിക്കോട്: ടി.പി.ചന്ദ്രശേഖരന്‍ വധത്തെ തുടര്‍ന്ന് സംഘര്‍ഷമുണ്ടായ മേഖലയില്‍ ഇടത് എം.എല്‍.എമാരുടെ സംഘം സന്ദര്‍ശനം ആരംഭിച്ചു. ഇടത് എം.എല്‍.എമാരുടെ സംഘത്തില്‍ നിന്ന് ഐ.എന്‍.എല്‍ എം.എല്‍.എ പി.ടി.എ. റഹീമും സി.പി.ഐ …

തൃശൂര്‍: മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ടി.വി അച്യുതവാര്യര്‍ അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു അന്ത്യം.
1953ല്‍ പത്രപ്രവര്‍ത്തനം ആരംഭിച്ച അദ്ദേഹം തൃശൂരില്‍ നിന്നും പുറത്തിറങ്ങിയിരുന്ന …

ആലപ്പുഴ: ആലപ്പുഴയില്‍ സ്‌കൂളിനു സമീപം കഴുത്ത് അറുത്ത് കൊലപ്പെടുത്തിയ നിലയില്‍ വിദ്യാര്‍ഥിയുടെമൃതദേഹം കണ്ടെത്തി. മുട്ടാര്‍ സെന്റ് ജോര്‍ജ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി ലിജിന്‍ മാത്യു(14)വിനെയാണ് …

തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ സി.പി.ഐ.എമ്മിന് പങ്കില്ലെന്ന് താന്‍ പറഞ്ഞത് ജില്ലാ സെക്രട്ടറി ടി. പി രാമകൃഷ്ണന്റെ വാക്കുകള്‍ ഉദ്ധരിച്ചാണെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍. കൊലപാതകം നടത്തിയത് …

കോഴിക്കോട്: റെവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി.ചന്ദ്രശേഖരനെ വധിക്കാനുപയോഗിച്ച ആയുധങ്ങള്‍ പോലിസ് കണ്ടെടുത്തു. തലശ്ശേരി പോലീസാണ് ആയുധങ്ങള്‍ കണ്ടെടുത്തത്. പ്രതികളെന്ന് സംശയിക്കുന്നവരുടെ വീട്ടില്‍ പോലീസ് നടത്തിയ റെയ്ഡിലാണ് …

കോഴിക്കോട്: ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ സി.പി.എമിന് പങ്കുണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. താനോ മുഖ്യമന്ത്രിയോ ഒരിടത്തും സി.പി.എമിന്റെ പങ്കിനേ പറ്റി പരാമര്‍ശിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിഷ്പക്ഷമായ …