
കൊച്ചി: ഇന്നു കൊച്ചിയില്‍ നടക്കുന്ന കേരളകോണ്‍ഗ്രസ് (ബി)നേതൃയോഗത്തില്‍ മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ പങ്കെടുക്കില്ല. ആര്‍ ബാലകൃഷ്ണപിള്ളയും കെ.ബി ഗണേഷ്‌കുമാറും തമ്മിലുള്ള അഭിപ്രായ വ്യത്യാസം രൂക്ഷമായ സാഹചര്യത്തിലാണിത്. …

തിരുവനന്തപുരം: സമുദ്രനിരപ്പിനു താഴെ കൃഷിയിറക്കുന്ന കുട്ടനാടന്‍ കൃഷിരീതിക്ക് ഐക്യരാഷ്ട്രസംഘടനയുടെ കീഴിലുള്ള ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്റെ അംഗീകാരം. കുട്ടനാടന്‍ കൃഷിരീതിയെ പ്രധാനപ്പെട്ട ആഗോള അഗ്രികള്‍ച്ചറല്‍ ഹെരിറ്റേജ് സൈറ്റ് …

തിരുവനന്തപുരം: സി.പി.ഐ.എമ്മിന്റെ 20-ാം സംസ്ഥാന സമ്മേളനത്തിന് തിരുവനന്തപ്പുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലെ പൊതുസമ്മേളന നഗരിയില്‍ കൊടിയേറി. സ്വാഗതസംഘം ചെയര്‍മാന്‍ എം വിജയകുമാറാണ് പതാക ഉയര്‍ത്തിയത്. പതാക, കൊടിമര …

തിരുവനന്തപുരം: എക്‌സൈസ് വകുപ്പ് സംസ്ഥാന വ്യാപകമായി നടത്തുന്ന മദ്യമയക്കുമരുന്ന് വിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് കവടിയാര്‍ സ്‌ക്വയര്‍ മുതല്‍ നന്ദാവനത്ത് എക്‌സൈസ് ആസ്ഥാനം വരെ ലഹരിവിരുദ്ധ സന്ദേശ …

കോഴിക്കോട്: കൊടിയത്തൂരില്‍ ചെറുവാടി കൊട്ടപ്പുറത്ത് തേലേരി ഷഹീദ് ബാവയെ (20) മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ താമരശ്ശേരി ഡി.വൈ.എസ്.പി ജോസി ചെറിയാന്‍ കോഴിക്കോട് …

കൊല്ലം:അന്ത്യഅത്താഴ ചിത്രം വികലമാക്കി അവതരിപ്പിച്ച നടപടി വിലകുറഞ്ഞ രാഷ്ട്രീയ പ്രചാരണമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി സി.കെ.ചന്ദ്രപ്പന്‍. ഇത്തരം പ്രവര്‍ത്തികള്‍ വിശ്വസികളുടെ മനസ് വൃണപ്പെടുത്തുമെന്നും ചന്ദ്രപ്പന്‍ പറഞ്ഞു.
എന്നാല്‍ സി.പി.ഐ.എം …

തിരുവനന്തപുരം: കിളിരൂര്‍ കേസിലെ വിധിയില്‍ തൃപ്തരല്ലെന്നു ശാരിയുടെ മാതാപിതാക്കള്‍. കേസില്‍ അഞ്ച് പേര്‍ മാത്രമല്ല കുറ്റക്കാരാരെന്ന് ശാരിയുടെ പിതാവ് പറഞ്ഞു.
മാപ്പുസാക്ഷിയായി മാറിയ ഓമനക്കുട്ടിയുടെ പങ്ക് കേസില്‍ വളരെ …

വയനാട്: ആദിവാസി സ്ത്രീകളെ മാനസികമായി പീഡിപ്പിക്കുകയും അപമാനിക്കുകയും ചെയ്ത കേസില്‍ ആരോപണ വിധേയനായ വ്യക്തിയെ സംസ്ഥാന വെറ്റിനറി സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സിലര്‍ ആക്കാന്‍ നീക്കം. പൂക്കോട് വെറ്റിനറി …

തിരുവനന്തപുരം: കിളിരൂര്‍ കേസില്‍ ഏഴാം പ്രതിയൊഴികെ എല്ലാവരും കുറ്റക്കാരെന്ന് കോടതി. തിരുവനന്തപുരം സി.ബി.ഐ കോടതിയാണ് വിധി പുറപ്പെടുവിച്ചത്.
കിളിരൂര്‍ സ്വദേശിനി ഓമനക്കുട്ടി, ആലപ്പുഴ സ്വദേശിയും ഗുരുവായൂര്‍ ഡിപ്പോയിലെ …

തിരുവനന്തപുരം: സി.പി.ഐ.എം ഇരുപതാം സംസ്ഥാനസമ്മേളനത്തിന് പൊതുസമ്മേളന നഗറില്‍ ഇന്ന് കൊടിയുയരും. പ്രതിനിധി സമ്മേളനം ഫിബ്രവരി ഏഴിന് രാവിലെ 10 മണിക്ക് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് …